ഗവ. യു പി സ്കൂൾ ,പുഴാതി (മൂലരൂപം കാണുക)
17:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകുര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും | വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകുര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്. | ||
* കംപ്യൂട്ടർ ലാബ് | * കംപ്യൂട്ടർ ലാബ് |