"എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
=== ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022 ===
=== ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2022 ===
[[പ്രമാണം:20008 school LK.jpg.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:20008 school LK.jpg.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:20008 school LK camp inauguration.jpg.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20008 school LK camp inauguration.jpg.jpg|നടുവിൽ|ലഘുചിത്രം]]പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2022 പുതിയ ബേച്ചായ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ഏകദിന ക്യാമ്പ് 20/01/2022 ന് സംഘടിപ്പിച്ചു . 35 കുട്ടികളടങ്ങിയ ക്യാമ്പിൽ കൈറ്റിന്റെ ചാർജുള്ള ദീപ ടീച്ചർ , സ്മിത ടീച്ചർ എന്നിവർ നേതൃത്വം നൽകി . സ്കൂൾ H M ശ്രീകല ടീച്ചറുടെ ഉദ്ഘാടന ചടങ്ങിനു ശേഷം രണ്ടു സെഷനുകളിലായി കുട്ടികൾ ഓരോരുത്തരും ഐ ടി യിലുള്ള അവരുടെ മികവുകൾ പ്രകടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്‌തു . മറ്റു അധ്യാപകരുടെ പിന്തുണയോടുകൂടി ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി . ക്യാമ്പിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടുകുട്ടികളെ ലീഡർ ആയും അസിസ്റ്റൻറ് ലീഡർ ആയും തിരഞ്ഞെടുത്തു. എട്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്‌തു 
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530198" എന്ന താളിൽനിന്ന് ശേഖരിച്ചത്