ഗവ. ജെ ബി എസ് പുന്നപ്ര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ
വരി 2: | വരി 2: | ||
== '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == | == '''''വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ''''' == | ||
<big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. '''മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ്''' ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് ഈ പുരസ്കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.</big> | <big>ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. '''മികച്ച പഠന പ്രവർത്തനങ്ങൾക്കുള്ള എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അഗീകാരത്തിന്റെ നിറവിലാണ്''' ഇന്ന് ഈ വിദ്യാലയം. 2020 മാർച്ചിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് ഈ പുരസ്കാരം സമ്മാനിച്ചത്. തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും ,ടൈൽസും പാകിയ നിലവും സ്മാർട്ട് ക്ലാസ്റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.</big> | ||
<big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടേയും രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ | <big>മികച്ച അധ്യാപകനിരയുടേയും അവർക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടേയും രക്ഷിതാക്കളുടേയും ശക്തമായ ഐക്യബോധത്തിന്റേയും തണലിലാണ് ഈ വിദ്യാലയം മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. ജന പ്രതിനിധികളുടെ പിന്തുണയോടെ മികച്ച ഭൗതിക സൗകര്യങ്ങളും നേടാൻ കഴിഞ്ഞിരിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളുടേയും അഭ്യുദയ കാംക്ഷികളുടേയും മികച്ച പിന്തുണ ലഭിക്കുന്നു. ആലപ്പുഴ ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ക്ലാസ്സ് മുറികളുടെ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി കേരളത്തിന്റെ പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ ജി സുധാകരൻ നിർദ്ദേശിച്ച '''[[35229-02|ആറ് മുറികളുള്ള ഇരുനില മന്ദിരം]]''' തല ഉയർത്തി നിൽക്കുന്നു. എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നിർമ്മിച്ച ഈ മന്ദിരം ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.</big> | ||
<big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big> | <big>ഇതുകൂടാതെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമ്മിച്ചുനൽകിയ രണ്ട് ക്ലാസ്സ് റൂമുകളും പണി പൂർത്തികരിച്ച് കഴിഞ്ഞു.</big> | ||
<big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും | <big>മുൻ അധ്യാപകൻ '''ജി.ദാമോദരക്കണിയാരുടെ''' സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം 2020 ൽ രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിലവിലുള്ള രണ്ട് ക്ലാസ്സ് മുറികൾ ടൈൽപാകി ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് മുറികളാക്കിയതും ശ്രദ്ധേയമായ നേട്ടമാണ്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് ഉദ്ഘാടനം ചെയ്തത്. മുൻഎംപിമാരായ വി.എം സുധീരൻ , ടി.എൻ.സീമ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്ത ക്ലാസ്സ് മുറികളും ഓപ്പൺ എയർ ആഡിറ്റോറിയവും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ആയിരിക്കെ രണ്ട് സ്കൂൾ ബസുകളാണ് അനുവദിച്ചത്.</big> | ||
<big>2020ൽ സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> | <big>2020ൽ സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ നിർലോഭമായ സഹകരണവും വിവിധ കാലഘട്ടങ്ങളിൽ സ്കൂളിനുണ്ടായിട്ടുണ്ട്. ശ്രീ കമാൽ.എം.മാക്കിയിൽ നിർമ്മിച്ചു നൽകിയ അസംബ്ലി പന്തലാണ് ഇതിൽ ശ്രദ്ധേയം.</big> |