"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ചേർത്തു
(ടാഗ് ചേർത്തു)
 
(ചരിത്രം ചേർത്തു)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു  ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു. കൂടുതൽ വായിക്കുവാൻ  കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചുവരികയാണ് . കുട്ടികൾക്ക് വേണ്ടതായ ആത്മീയ കാര്യങ്ങളിൽ പരിശീലനം കൊടുക്കുന്നതോടൊപ്പം ,പഠനകാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്നു .'''
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529164" എന്ന താളിൽനിന്ന് ശേഖരിച്ചത്