ഗവൺമെന്റ് യു പി എസ്സ് വെള്ളറട (മൂലരൂപം കാണുക)
15:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഹരിതപരിസ്ഥിതി ക്ളബ്
(ചെ.) (→ഗണിത ക്ളബ്) |
(ചെ.) (→ഹരിതപരിസ്ഥിതി ക്ളബ്) |
||
വരി 91: | വരി 91: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ശ്രീമതി പ്രദീപ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിന്റെ എക്കോ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കുകയും ഓരോ കുട്ടിയുടെയും വീട്ടിൽ തൈ നടാൻ ഒരു തൈ വീതം കൊടുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. കുട്ടികൾ അത് ടീച്ചറുടെ നേതൃത്വത്തിൽ വെള്ളമൊഴിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ക്ലബ്ബിനെ ഭാഗമായി ദശപുഷ്പങ്ങൾ ഔഷധസസ്യങ്ങൾ എന്നിവയുടെ പേരും ഉപയോഗവും എഴുതി പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിന് അനുയോജ്യമായ നല്ലൊരു പൂന്തോട്ടം വർഷങ്ങളായി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഇനം ചെടികൾ വച്ചു പിടിപ്പിക്കാനും പരിപാലിക്കാനും പ്രത്യേകം വിദ്യാർഥികൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട്. എല്ലാവർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കാറുണ്ട്.അതിനെത്തുടർന്ന് പോസ്റ്റർ നിർമ്മാണം സംഘടിപ്പിക്കുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. | |||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== |