"വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
Refind vision Redefined മിഷൻ എന്ന ശീർഷകമാണ് ഈ സ്ഥാപനം അംഗീകരിച്ചിട്ടുള്ളത്. മൂല്യാധിഷ്ടിതമായ കാഴ്ചപ്പാടിൽ ഊന്നിയ ശിക്ഷണ പരിശീലനത്തിലും വ്യക്തിത്വവികാസ പ്രവർത്തനങ്ങളിലും ഊന്നി നിന്ന് കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക വഴി സംസ്കാരവും മൂല്യവിചാരവും സാമൂഹ്യ പ്രതിബദ്ധതയും സർഗാത്മകതയും ഉയർന്ന കരിയറുമുള്ള  ഒരു തലമുറയുടെ സൃഷ്ടിപ്പാണ് സ്ഥാപനത്തിന്റെ വിഷൻ.ഇതിനായി മത്സര പരീക്ഷകൾ, ട്രയിനിംഗ് പ്രോഗ്രാമുകൾ , എജ്യൂക്കേഷനൽ ഗൈഡൻസ് , ആപ്ടിറ്റ്യൂട് ടെസ്റ്റ്, തുടങ്ങിയ ബഹുമുഖ പരിപാടികൾ സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നു.SCERT യുടെ ഇംഗ്ലീഷ് മീഡിയം സിലബസാണ് സ്കൂൾ ഫോളോ ചെയ്യുന്നത്. കേരള ഗവൺമെന്റിന്റെ അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിദ്യാ കൗൺസിലിലും സ്കൂളിന് അംഗികാരമുണ്ട്. അക്കാഡമിക രംഗത്ത് കഴിഞ്ഞ എല്ലാ വർഷങ്ങളിലും 100% വിജയവും ഉയർന്ന ഗ്രേഡും സ്ഥാപനം നേടിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചക്ക് വൈവിധ്യമാർന്ന സംവിധാനങ്ങൾ സ്ക്കൂൾ ഒരുക്കിയിട്ടുണ്ട്. അൺ എയ് ഡഡ് മേഖലയിൽ ജില്ലയിലെ ശ്രദ്ധേയമായ സ്കൂളാണ് ഈ വിദ്യാലയം. അഞ്ഞൂറോളം വിദ്യാർത്ഥികളും 18 സ്റ്റാഫുമാണ് ഈ സ്കൂളിലുള്ളത് .ജാബിർ മുഹമ്മദ് പ്രിൻസിപ്പലും കെ സിനി പ്രധാന അധ്യാപികയുമാണ്. സുഷീർ ഹസനാണ് സ്കൂളിന്റെ അക്കാഡമിക് ഡയരക്ടർ വി.കെ അബ്ദുല്ലത്തി ഫ് പ്രസിഡണ്ടും പി.കെ സൈഫുദ്ദീൻജ.സെക്രട്ടറിയുമായ വിദ്യാസദനം ഡയരക്ടർ ബോർഡ് എക്സിക്യൂട്ടീവാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കനേതൃത്വം നൽകുന്നത്. പൂർവ്വ വിദ്യാർത്ഥികളിൽ പലരും സെൻട്രൽ യുണിവേഴ്സിറ്റികളിലും വിദേശ രാജ്യങ്ങളിലും ഉപരിപഠനം നടത്തി കൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ
== സൗകര്യങ്ങൾ ==
 
സയൻസ് ലാബ്
സയൻസ് ലാബ്

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527931" എന്ന താളിൽനിന്ന് ശേഖരിച്ചത്