"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
[['''സ്ഥലം, കെട്ടിടം''']]

[['''സ്ഥലം, കെട്ടിടം''']]

1959 - ൽ സർക്കാർ ഏറ്റെടുത്ത 12 ഏക്ക൪ ഭൂമിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ 5 ഏക്കറോളം പോളിടെക്നിക് കോളേജിനുവേണ്ടി വിട്ടുനൽകിയിട്ടുണ്ട്. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും വലിയ [[കളിസ്ഥലം]] ഈ സ്കൂളിൻറെ പ്രത്യേകതയാണ്.  ഇത് ഒരു സ്റ്റേഡിയം ആയി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടാതെ വി.എച്ച്.എസ്സ്.സി. യും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.

1959-ൽ കേരള നിയമസഭയുടെ പ്രഥമ മുഖ്യമന്ത്രി ബഹുമാന്യനായ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച 4500 ച.മീ ഉള്ള നാലുകെട്ടിൻറെ മാതൃകയിലുള്ള [[പ്രധാന മന്ദിര]]ത്തിലാണ് [[ക്ലാസ്സ് മുറികൾ]], [[വർക്ക്‌ ഷോപ്പുകൾ]], [[ഐ.ടി.ലാബ്]]‌, [[AutoCAD cum Robotics Lab]], [[സയൻസ് ലാബ്]], [[ലൈബ്രറി]], [[Gymeneshyam]], [[ഓഫീസ്]] എന്നിവ പ്രവർത്തിക്കുന്നത്.

1959-ൽ കേരള നിയമസഭയുടെ പ്രഥമ മുഖ്യമന്ത്രി ബഹുമാന്യനായ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച 4500 ച.മീ ഉള്ള നാലുകെട്ടിൻറെ മാതൃകയിലുള്ള [[പ്രധാന മന്ദിര]]ത്തിലാണ് [[ക്ലാസ്സ് മുറികൾ]], [[വർക്ക്‌ ഷോപ്പുകൾ]], [[ഐ.ടി.ലാബ്]]‌,ഓട്ടോകാഡ് കം

റോബോട്ടിക്സ്‌ലാബ് , [[സയൻസ് ലാബ്]], [[ലൈബ്രറി]],ജിംനേഷ്യം , [[ഓഫീസ്]] എന്നിവ പ്രവർത്തിക്കുന്നത്.

പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന [[ആഡിറ്റോറിയം]], ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധ മന്ദിരങ്ങളായി ഉണ്ട്.
പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന [[ആഡിറ്റോറിയം]], ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധ മന്ദിരങ്ങളായി ഉണ്ട്.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527310" എന്ന താളിൽനിന്ന് ശേഖരിച്ചത്