എൽ.പി.എസ്സ്.കേളൻകാവ് (മൂലരൂപം കാണുക)
14:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ഭൗതികസൗകര്യങ്ങൾ
No edit summary |
40432wikki (സംവാദം | സംഭാവനകൾ) (ചെ.) (ഭൗതികസൗകര്യങ്ങൾ) |
||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ വെച്ച് പിടിപ്പിച്ചു ഹരിതാഭം ആക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വിദ്യാലയം ആണ്. സ്കൂൾ കോമ്പൗണ്ട് വാൾ പൂർണമായി കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് റൂമുകളിൽ ഇലക്ട്രിഫിക്കേഷൻ അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉള്ളതിനാൽ കുഴൽകിണർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്‌ലറ്റുകളും യൂറിനൽ സൗകര്യങ്ങളുമുണ്ട്.സ്കൂൾ പരിസരത്ത് സൗഹൃദ പാർക്ക് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |