ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (→=വഴികാട്ടി) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|St. Joseph`S H. S. S. Thiruvananthapuram}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 29: | വരി 29: | ||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | ||
|താലൂക്ക്=തിരുവനന്തപുരം | |താലൂക്ക്=തിരുവനന്തപുരം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 39: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1870 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1938 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1938 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=90 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1041 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1041 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1041 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1041 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=36 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ശ്രീ. സുനിൽകുമാർ മൊറൈസ് | |പ്രിൻസിപ്പൽ=ശ്രീ. സുനിൽകുമാർ മൊറൈസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 56: | വരി 54: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോൺ ഈ ജയൻ | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോൺ ഈ ജയൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സിനി ലക്ഷ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത | ||
|സ്കൂൾ ചിത്രം=stjoseph.jpg | |സ്കൂൾ ചിത്രം=stjoseph.jpg | ||
|size=350px | |size=350px | ||
വരി 68: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു.. | തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 80: | വരി 78: | ||
കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു | കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്പോർട്സ് ക്ലബ്. | |||
* ആർട്സ് ക്ലബ് | |||
* എൻ.സി.സി. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ. | * സ്റ്റുഡൻറ് പോലീസ് കേഡറ്റ് | ||
* വിമുക്തി ക്ലബ് | |||
* | * എൻ എസ് എസ് | ||
* പരിസ്ഥിതി ക്ലബ്. | |||
* ഗ്രന്ഥശാല | |||
* സയൻസ് ക്ലബ്. | |||
* സോഷ്യൽ സയൻസ് ക്ലബ്. | |||
* മാത്തമാറ്റിക്സ് ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* കൈയെഴുത്ത് മാസിക | |||
* ഫിലിം ക്ലബ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ടൂറിസം ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. | തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) റവ. ഫാ.ഡൈസൺ (2016-2021) റവ. റവ ഫാ മിമേൽക്കോൺ (2021-2022) മനേജരുമാരായിരുന്നു. 2022 ജൂൺ മുതൽ റവ ഫാ ജെറോം അൽഫോൻസ് ആണ് സ്കൂൾ മാനേജർ. ശ്രീ. സുനിൽ കുമാർ മൊറൈസ് പ്രിൻസിപ്പലായും ശ്രീ. ജോണ് ഇ ജയൻ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 150: | വരി 160: | ||
| 2015-2016 | | 2015-2016 | ||
| ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ ) | | ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ ) | ||
|- | |||
| 2016-2020 | |||
| ശ്രീ ജോസഫ് ജോസ് (ഹെഡ്മാസ്റ്റർ ) | |||
|- | |||
| 2020- | |||
| ശ്രീ ജോൺ ഈ ജെയ്ൻ (ഹെഡ്മാസ്റ്റർ ) | |||
|} | |} | ||
വരി 157: | വരി 173: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മോസ്ററ് റവ.ഫാ. സൂസൈപാക്യം- | *മോസ്ററ് റവ.ഫാ. സൂസൈപാക്യം- - തിരുവനന്തപുരം അതിരൂപതാ മെത്രാൻ | ||
*മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- | *മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- - നെയ്യാററിൻകര രൂപതാ മെത്രാൻ | ||
*ശ്രീ. തെന്നല ബാലകൃഷ്ണൻ - | *ശ്രീ. തെന്നല ബാലകൃഷ്ണൻ - - മുൻ കെ.പി.സി.സി. പ്രസ്ഡന്റ് | ||
*ശ്രീ. മധു - | *ശ്രീ സത്യൻ - സുപ്രസിദ്ധ സിനിമാനടൻ | ||
*ശ്രീ. എം. എൻ. പ്രസാദ് - | *ശ്രീ. മധു - - സുപ്രസിദ്ധ സിനിമാനടൻ | ||
*ശ്രീ. മുനീർ - | *ശ്രീ ജഗന്നാഥൻ -- സുപ്രസിദ്ധ സിനിമാനടൻ | ||
*ശ്രീ. ജയകുമാർ- | *ശ്രീ. എം. എൻ. പ്രസാദ് - - മുൻ റയിൽവേ ചെയർമാൻ | ||
*ശ്രീ. വിജയാനന്ദ്- | *ശ്രീ. മുനീർ - - മുൻ മന്ത്രി | ||
*ശ്രീ. സുരേഷ്കുമാർ | *ശ്രീ. ജയകുമാർ- - ഐ. എ. എസ് | ||
*ശ്രീ. ഹനീഷ് മുഹമ്മദ് | *ശ്രീ. വിജയാനന്ദ്- - ഐ. എ. എസ് | ||
*ശ്രീ. കെ.മുരളീധരൻ | *ശ്രീ. സുരേഷ്കുമാർ -- ഐ. എ. എസ് | ||
*ശ്രീ. ഹനീഷ് മുഹമ്മദ് -- ഐ. എ. എസ് (ഡി.പി.ഐ) | |||
*ശ്രീ. കെ.മുരളീധരൻ -- മുൻ മന്ത്രി | |||
*ശ്രീ സഞ്ജു സാംസൺ -- ഇന്ത്യൻ ക്രിക്കറ്റ് പ്ലയെർ | |||
==വഴികാട്ടി== | |||
* | *തിരുവനന്തപുരം തമ്പാനൂർ റയൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ജനറൽഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്ന് ഏകദേശം നൂറു മീറ്ററിനുള്ളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . | ||
{{#multimaps: 8.4996223,76.9433393 | zoom=18 }} | |||
തിരുത്തലുകൾ