"സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ആൻസി ജോസ്
|പ്രധാന അദ്ധ്യാപിക=ആൻസി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബി ചെറിയാൻ
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ കെ
|സ്കൂൾ ചിത്രം=32354SJUPS.png
|സ്കൂൾ ചിത്രം=32354SJUPS.png
|size=350px
|size=350px
വരി 62: വരി 62:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==


== 1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]] ==
== 1950 ജൂൺ മാസം 12 നു ആണ് സെന്റ്. ജോസഫ്‌സ് യു. പി. സ്കൂൾ സ്ഥാപിതമായത്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട് .അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട്. അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  


===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===<u>സ്കൂൾ ഗ്രൗണ്ട്</u>===
===<u>സ്കൂൾ ഗ്രൗണ്ട്</u>===
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട്. ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ സ്‌കൂൾ മൈതാനത്തിന് ഭംഗിയും തണലും നൽകുന്നു.


===<u>സയൻസ് ലാബ്</u>===
===<u>സയൻസ് ലാബ്</u>===
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതി വിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട് .
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതിവിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട്.


===<u>ഐടി ലാബ്</u>===
===<u>ഐടി ലാബ്</u>===
വരി 100: വരി 100:


===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്.പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസി യോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്. പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസിയോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.


===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===
===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===


====<u>ശാസ്ത്രക്ലബ്</u>====
====<u>ശാസ്ത്രക്ലബ്</u>====
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി .സിന്ധുമോൾ ജോസഫ്,ശ്രീമതിശ്രീമതി .സൂസൻ തോമസ് എന്നിവരുടെ  നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നു .മാസം  തോറും  മീറ്റിംഗ്കൾ കൂടി പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കി വരുന്നു .
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി .സിന്ധുമോൾ ജോസഫ്, ശ്രീമതി. സൂസൻ തോമസ് എന്നിവരുടെ  നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നു. മാസം  തോറും  മീറ്റിംഗ്കൾ കൂടി പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കി വരുന്നു .


====<u>ഗണിതശാസ്ത്രക്ലബ്</u>====
====<u>ഗണിതശാസ്ത്രക്ലബ്</u>====
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.  
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.  
====<u>സാമൂഹ്യശാസ്ത്രക്ലബ്.</u>====
====<u>സാമൂഹ്യശാസ്ത്രക്ലബ്.</u>====
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ എട്ടാം  സമുന്നതമായി സാമൂഹ്യ  ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ഷാന്റി ജോസഫ്‌ന്റെയും ജൂലീ തോമസിന്റെയും നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു .
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും  സമുന്നതമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ജൂലീ തോമസിന്റെയും പ്രിൻസി മേരി ജോർജിന്റെയും  നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു.


====<u>പരിസ്ഥിതി ക്ലബ്ബ്</u>====
====<u>പരിസ്ഥിതി ക്ലബ്ബ്</u>====
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .  
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു .അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു,
---- ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.


=='''ചിത്രശാല'''  ==
=='''ചിത്രശാല'''  ==
<gallery>
<gallery>
പ്രമാണം:32354SJUPS.png|school  building
പ്രമാണം:32354SJUPS.png|school  building
</gallery>[[സെന്റ് . ജോസഫ്‌സ് യു .പി .സ്കൂൾ കൂവപ്പള്ളി /ചിത്രശല കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]]  
</gallery>[[സെന്റ് . ജോസഫ്‌സ് യു .പി .സ്കൂൾ കൂവപ്പള്ളി /ചിത്രശല കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]].


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 133: വരി 133:
|+
|+
!1
!1
!Ancy Jose
!ആൻസി ജോസ്
|-
|-
|2
|2
|Shanty Joseph
|ഷീലമ്മ ജോസഫ്
|-
|-
|3
|3
|Elsamma Varghese
|സോളി ജോർജ്
|-
|-
|4
|4
|Sr,solly George
|ബിജി കുര്യാക്കോസ്
|-
|-
|5
|5
|Julee Thomas
|ജൂലി തോമസ്
|-
|-
|6
|6
|Sindhumol Joseph
|സിന്ധുമോൾ ജോസഫ്
|-
|-
|7
|7
|Sheelamma Joseph
|സുജ ജെയിംസ്
|-
|-
|8
|8
|Biji Kuriakose
|അൽഫോൻസാ അഗസ്റ്റിൻ
|-
|-
|9
|9
|Rosamma Joseph
|അഞ്ജു തോമസ്
|-
|-
|10
|10
|Anju Thomas
|ബിജി എം ജോർജ്
|-
|-
|11
|11
|Biji M George
|ജിൻസി സെബാസ്റ്റ്യൻ
|-
|-
|12
|12
|Susan Thomas
|സൂസൻ തോമസ്
|-
|-
|13
|13
|Albin joseph
|ആൽബിൻ ജോസഫ്
|-
|-
|14
|14
|Juby george
|ജൂബി ജോർജ്
|-
|-
|15
|15
|Seelumol Abraham
|സീലുമോൾ അബ്രഹാം
|-
|-
|16
|16
|Princy Mary George
|പ്രിൻസി മേരി ജോർജ്
|}
|}
#
#
വരി 184: വരി 184:
#Mini George
#Mini George


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ [90 മുതൽ ] ==
* 2013-16 ->ശ്രീ.-------------
{| class="wikitable mw-collapsible mw-collapsed"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!1
!ജോസ് സർ കാളകെട്ടി
|-
|2
|കെ. എം. മത്തായി കണമല
|-
|3
|കെ,വി. തോമസ് [കുഞ്ഞുസർ ]കൂവപ്പള്ളി
|-
|4
|ജോൺ സർ
|-
|5
|ത്രേസിയാമ്മ ഉറുമ്പിൽ
|-
|6
|ആന്റണി നാഗത്തിങ്കൽ
|-
|7
|അലക്സ് സർ
|-
|8
|ചാക്കോ സർ
|-
|9
|ജോഷി സർ മറ്റത്തിൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പൂർവ്വവിദ്യാർത്ഥികൾ ==
#------
#  ഫാ .മാത്യു  വടക്കേമുറി
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.526157,76.827118|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.526157|lon=76.827118|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525164...2536769" എന്ന താളിൽനിന്ന് ശേഖരിച്ചത്