"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.


കഞ്ഞിപ്പുര ഒരു ലാബ്  ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും  2 ടാങ്കും ,  കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള  സംവിധാനവും  ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.കായിക വികാസത്തിനായി   എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു  ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. [[കൂടുതൽ വായിക്കുക]]
കഞ്ഞിപ്പുര ഒരു ലാബ്  ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും  2 ടാങ്കും ,  കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള  സംവിധാനവും  ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.
 
കായിക വികാസത്തിനായി   എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു  ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ  സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്നമൈക്ക്സംവിധാനംവിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം  ക്ലാസ്റൂം  സംവിധാനവുമുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
*കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള  ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട് .
*
*
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച|കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച|കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച]]
വരി 131: വരി 134:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12  എൽഎസ്എസും  , 8 യുഎസ്എസുംനേടിചെയ്തു. [[കൂടുതൽ വായിക്കുക]]
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12  എൽഎസ്എസും  , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം  സ്ഥാനവും, ജില്ലാതലത്തിൽ  ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക്  ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ്  തെരഞ്ഞെടുക്കപ്പെട്ടു.  തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ രണ്ടാംസ്ഥാനം ഈ വിദ്യാലയത്തിലെ  അശ്വിൻ രാജ് നേടി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
431

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524636" എന്ന താളിൽനിന്ന് ശേഖരിച്ചത്