"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിപ്പോർട്ട് തിരുത്തുക
(റിപ്പോർട്ട്)
(റിപ്പോർട്ട് തിരുത്തുക)
വരി 1: വരി 1:
'''<u><big>2021 -22 ലെ  പ്രവർത്തനങ്ങൾ</big></u>'''  
'''<u><big>2021 -22 ലെ  പ്രവർത്തനങ്ങൾ</big></u>'''
 
'''ജൂൺ 1 പ്രവേശനോത്സവം'''
 
2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം പതിവിൽ നിന്നും വേറിട്ട തായിരുന്നു. ഗൂഗിൾ മീറ്റിലൂടെ  നടന്ന പ്രവേശനോത്സവ ചടങ്ങിൽ എല്ലാ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ കൗൺസിലറായ കരോളി ജോഷ്വ അധ്യക്ഷസ്ഥാനം അലങ്കരിച്ചു . ബഹു. റവന്യുമന്ത്രി  കെ രാജൻ അവർകൾ പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി  ലീന ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സുഗീഷ്, ചേർപ്പ് AEO ഷീബ ടീച്ചർ, മുൻ പ്രധാന അധ്യാപിക ശ്രീമതി ജാനകി ടീച്ചർ,  OSA പ്രസിഡൻറ് അഡ്വക്കേറ്റ് അജിത്ത് ബാബു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നവാഗതരുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത് ചടങ്ങിന് മാറ്റുകൂട്ടി . എം പി ടി എ പ്രസിഡൻറ്  ജിൻഷ ശിവൻ നന്ദി പറഞ്ഞു
 
'''പരിസ്ഥിതി ദിനം'''
 
2021 22 അധ്യയനവർഷത്തെ പരിസ്ഥിതിദിനാചരണം ഗൂഗിൾ മീറ്റ് വഴിയാണ് നടന്നത്. ജൂൺ 5 ശനിയാഴ്ച നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ലീന ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് സുഗീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷത്തൈ നടു കയുണ്ടായി. പരിസ്ഥിതിദിന സന്ദേശങ്ങൾ തയ്യാറാക്കിയും പ്രസംഗം, പോസ്റ്റർ, കവിതകൾ എന്നിവ അവതരിപ്പിച്ചും പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളിലേക്ക് ഈ സന്ദേശങ്ങൾ കൈമാറിയപ്പോൾ വീട്ടുകാരോ ടൊത്ത് എല്ലാവരും ഇതിൽ  പങ്കാളികളായി .നാം നട്ട വൃക്ഷത്തൈകൾ എല്ലാവരും പരിപോഷിപ്പിക്കണമെന്ന് ' ഓർമ്മിപ്പിച്ചുകൊണ്ട് എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻനന്ദി പറഞ്ഞു
 
'''പഠനോപകരണങ്ങൾ വിതരണം'''
 
ഓൺലൈൻ പഠനം സാധ്യമാകാത്ത കുട്ടികൾക്ക് നൽകുന്ന മൊബൈൽ ഫോണുകളുടെ വിതരണോൽഘാടനം എം പി ടി എ പ്രസിഡൻറ്ജിൻഷ ശിവന്റെ നേതൃത്വത്തിൽ സ്പോൺസർമാരുംഹെഡ്മിസ്ട്രസ്സും ചേർന്ന് നിർവഹിച്ചു . ചടങ്ങിൽ മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി. നോട്ടുപുസ്തകം, പേന, പെൻസിൽ എന്നിവ  JCIതൃശ്ശൂരും മനോജ് കുമാറും ഏഴാം ക്ലാസ് കാർക്കുള്ള instrument ബോക്സ് സീതദേവി കണ്ണപ്പനും നൽകി. കൗസല്യ,സനജ്, അലൻ അബി, ആൻമരിയ റോബി, റോസ്മേരി എന്നിവർക്ക് സ്മാർട്ട്ഫോണുകൾ  ഉദാരമതികളായ  മനോജ് കുമാർ, വിൻസെൻറ് എടക്കുന്നി,ശ്രീ ജോസ് ജെ നിരപ്പേൽ ,പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു രക്ഷിതാവ് എന്നിവർ നൽകുകയുണ്ടായി. പഠനോപകരണങ്ങളും സ്മാർട്ട്ഫോണുകളും വിതരണം ചെയ്ത ഈ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എം ആർ രേണു ദാസ് നന്ദി പറഞ്ഞു.
 
'''വായനാദിന പ്രവർത്തനങ്ങൾ അവതരണം'''
 
30 /6 /2021 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾമീറ്റ് റ വഴി  കുട്ടികളുടെ വായനാദിന പ്രവർത്തനങ്ങളുടെ അവതരണം അരങ്ങേറി . ബഹുമാനപ്പെട്ടഹെഡ്മിസ്ട്രസ് ലീന ടീച്ചറുടെ അധ്യക്ഷതയിൽ  പി ടി എ പ്രസിഡണ്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളും വായനാദിന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.  കൊറോണ എന്ന മഹാമാരി കുട്ടികളെ വീട്ടുതടങ്കലിലാക്കി എങ്കിലും വായനയുടെ ലോകം അവർക്ക് മാനസികോല്ലാസം നൽകുന്നുണ്ടെന്ന് പരിപാടികളിൽനിന്ന് പ്രകടമായിരുന്നു.  8 .25  നു പരിപാടികൾ അവസാനിച്ചു. സ്റ്റാഫ് സെക്രട്ടറി രേണുടീച്ചർ നന്ദി പറഞ്ഞു.
 
'''ബോധവൽക്കരണ ക്ലാസ്സ്''' 
 
വായനപക്ഷാചരണത്തിൻറെ ഭാഗമായി അമ്മ വായനയും രക്ഷിതാക്കൾക്ക് 'ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് 'എന്ന വിഷയത്തെക്കുറിച്ച് പായിപ്ര ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകൻ ശ്രീ നൗഫലിന്റെക്ലാസും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി  ലീന ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് സുഗീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അമ്മ വായന നടന്നു .അമ്മ വായനയിലൂടെ പി കേശവദേവിന്റെ ഓടയിൽ നിന്ന്, വൈലോപ്പിള്ളിയുടെ മാമ്പഴം, കല്യാണിയുടെ ക ത, കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ, മാധവിക്കുട്ടിയുടെ നെയ്പ്പായസം, തകഴിയുടെ തോട്ടിയുടെ മകൻ ബെന്യാമിന്റെ ആടുജീവിതം, ടോൾസ്റ്റോയിയുടെ നികിതയുടെ ബാല്യം, തുടങ്ങിയവയാണ് അമ്മമാർ പരിചയപ്പെടുത്തിയത്. അമ്മമാർ നല്ല വായനക്കാരും ആസ്വാദകരും ആണെന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു.ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്  എന്ന വിഷയത്തെ ആസ്പദമാക്കിപായിപ്ര ഗവൺമെൻറ് യുപി സ്കൂളിലെ ലെ  നൗഫൽ മാഷ് എടുത്ത ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.വായനക്കുറിപ്പ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു തന്നു .  5.30 മുതൽ 7 30 വരെ രക്ഷിതാക്കൾ സ ശ്രദ്ധം പരിപാടിവീക്ഷിച്ചിരുന്നു .നൗഫൽ സാറിനും പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും അധ്യാപകർക്കും മാതൃ സംഘം പ്രസിഡണ്ട്ശ്രീമതി ജിൻഷ ശിവൻ നന്ദി പറഞ്ഞു.


'''ജനുവരി  26 -റിപ്പബ്ലിക് ദിനാഘോഷം'''  
'''ജനുവരി  26 -റിപ്പബ്ലിക് ദിനാഘോഷം'''  


ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി(പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫാൻസി ഡ്രസ്സ്‌  തുടങ്ങിയവ ) . ക്വിസ്‌  മത്സരം നടത്തുകയുണ്ടായി .രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി(പ്രസംഗം, ദേശഭക്തിഗാനം, ചിത്രരചന, ഫാൻസി ഡ്രസ്സ്‌  തുടങ്ങിയവ ) . ക്വിസ്‌  മത്സരം നടത്തുകയുണ്ടായി .രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522074" എന്ന താളിൽനിന്ന് ശേഖരിച്ചത്