എം .റ്റി .എൽ .പി .എസ്സ് .പുല്ലാട് (മൂലരൂപം കാണുക)
12:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 68: | വരി 68: | ||
അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.[[എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്/ചരിത്രം|കൂടുതൽ ചരിത്രം]] | അയിരൂർ കോളാകോട്ട് ജോൺ ഉപദേശി കല്ലുവാരിക്കലും പൂവത്തുംമൂട്ടിൽ മത്തായി സാർ പുല്ലാട് മാടോലിൽ പൊര്യയ്ക്കലും ഓരോ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു.അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾ കുറഞ്ഞു വന്ന സഹചാര്യത്തിൽ ആനമല പ്രാർത്ഥന യോഗക്കാരുടെ ക്ഷണംസ്വീകരിച്ച് 1910ൽ ആനമല പ്രാർത്ഥനാലയത്തിൽ വച്ചു കുട്ടികളെ പഠിപ്പിക്കുന്നതിനു തയാറായി വന്നു.അങ്ങനെ ഇവിടെ സ്‌കൂൾ ആരംഭിച്ചു. ആനമല മത്തായിച്ചൻ ദാനമായി നൽകിയ സ്ഥലത്തു 1909ഇൽ മാരാമൺ ഇടവകയുടെ ആനമല പ്രാർത്ഥനയോഗക്കാർ നിർമ്മിച്ചതായിരുന്നു ഈ പ്രാർത്ഥനാലയം. പ്രാർത്ഥനയോഗത്തിലെ അംഗങ്ങൾ നെടുമ്പ്രയാർ നിന്നും കൽത്തൂണും കീഴ്‌വായ്‌പൂർ നിന്നും മുളയും കല്ലൂപ്പാറ നിന്നും തെങ്ങിൻ കീറും തോളിൽ ചുമന്നു കൊണ്ടു വന്നാണ് ഇതു നിർമ്മിച്ചത്.[[എം .റ്റി .എൽ .പി .എസ്സ് .പുല്ലാട്/ചരിത്രം|കൂടുതൽ ചരിത്രം]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |