ജി യു പി എസ് ചെന്നലോട്/ചരിത്രം (മൂലരൂപം കാണുക)
12:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022history
AGHOSH.N.M (സംവാദം | സംഭാവനകൾ) (ചരിത്രം) |
(history) |
||
വരി 5: | വരി 5: | ||
അക്കാലത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കി നൽകുമായിരുന്നു. മുസ്ലീം കുട്ടികൾ കുറവായതിനാൽ മാപ്പിള സ്കൂൾ, ഗവ.എൽ.പി.സ്കൂളായി മാറുകയും പീടികക്കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ തൊട്ടടുത്ത മദ്രസ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടരുകയും ചെയ്തു.സ്വന്തമായൊരു കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിപാലക സമിതിയും നാട്ടുകാരും ചേർന്ന് ശ്രമിച്ചതിൻ്റെ ഫലമായി പുത്തൂർ മൊയ്തു ഹാജി എന്ന ഉദാരമതി തൻെറ കൈവശം ഉണ്ടായിരുന്ന അരയേക്കർ ഭൂമി സ്കൂളിന് സംഭാവനയായി നൽകി. പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 1970 കളിൽ സർക്കാർ ഫണ്ടുപയോഗിച്ച് അന്നത്തെ മികച്ച രീതിയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണം, ഭാവിയിൽ യു.പി.സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ആരംഭിച്ചു.1975-76 കാലഘട്ടത്തിൽ ഇന്നത്തെ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങളുടെ പണി പൂർത്തിയാവുകയും സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കെട്ടിട സൗകര്യം വന്നതോടെ കൂടുതൽ കുട്ടികളും അതുവഴി അധിക ഡിവിഷനുകളും അധ്യാപകരും ഉണ്ടായി. | അക്കാലത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കി നൽകുമായിരുന്നു. മുസ്ലീം കുട്ടികൾ കുറവായതിനാൽ മാപ്പിള സ്കൂൾ, ഗവ.എൽ.പി.സ്കൂളായി മാറുകയും പീടികക്കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ തൊട്ടടുത്ത മദ്രസ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടരുകയും ചെയ്തു.സ്വന്തമായൊരു കെട്ടിടം നിർമിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിപാലക സമിതിയും നാട്ടുകാരും ചേർന്ന് ശ്രമിച്ചതിൻ്റെ ഫലമായി പുത്തൂർ മൊയ്തു ഹാജി എന്ന ഉദാരമതി തൻെറ കൈവശം ഉണ്ടായിരുന്ന അരയേക്കർ ഭൂമി സ്കൂളിന് സംഭാവനയായി നൽകി. പി.ടി.എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി 1970 കളിൽ സർക്കാർ ഫണ്ടുപയോഗിച്ച് അന്നത്തെ മികച്ച രീതിയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണം, ഭാവിയിൽ യു.പി.സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ആരംഭിച്ചു.1975-76 കാലഘട്ടത്തിൽ ഇന്നത്തെ ഓഫീസ് അടക്കമുള്ള കെട്ടിടങ്ങളുടെ പണി പൂർത്തിയാവുകയും സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കെട്ടിട സൗകര്യം വന്നതോടെ കൂടുതൽ കുട്ടികളും അതുവഴി അധിക ഡിവിഷനുകളും അധ്യാപകരും ഉണ്ടായി. | ||
എൽ.പി സ്കൂളിനെ യു.പി.സ്കൂളായി മാറ്റുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. നാട്ടുകാർ കെട്ടിടം ഉണ്ടാക്കി നൽകുന്ന സ്ഥലങ്ങളിൽ എൽ.പി സ്കൂളിനെ യു.പി.സ്കൂളായി ഉയർത്തുന്നതിന് അംഗീകാരം നൽകാമെന്ന സർക്കാർ നിർദ്ദേശം അക്കാലത്ത് നിലവിൽ വന്നു.1979 ൽ പഞ്ചായത്തിൻ്റെ സഹായത്തോടെ ഒരു ക്ലാസ് മുറി പണിത് അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6,7 ക്ലാസുകൾ കൂടി ആരംഭിക്കുകയും ചെയ്തു.അങ്ങനെ യു. പി. സ്കൂളായി ഉയർത്തുകയും ചെയ്തു. 1955 ൽ വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികളും പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ | എൽ.പി സ്കൂളിനെ യു.പി.സ്കൂളായി മാറ്റുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. നാട്ടുകാർ കെട്ടിടം ഉണ്ടാക്കി നൽകുന്ന സ്ഥലങ്ങളിൽ എൽ.പി സ്കൂളിനെ യു.പി.സ്കൂളായി ഉയർത്തുന്നതിന് അംഗീകാരം നൽകാമെന്ന സർക്കാർ നിർദ്ദേശം അക്കാലത്ത് നിലവിൽ വന്നു.1979 ൽ പഞ്ചായത്തിൻ്റെ സഹായത്തോടെ ഒരു ക്ലാസ് മുറി പണിത് അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6,7 ക്ലാസുകൾ കൂടി ആരംഭിക്കുകയും ചെയ്തു.അങ്ങനെ യു. പി. സ്കൂളായി ഉയർത്തുകയും ചെയ്തു. കുട്ടികളുടെ ബാഹുല്യവും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം സ്കൂൾ വികസനത്തിനായി നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ പിടിഎ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ സ്ഥലം 55 ലക്ഷം രൂപ മുടക്കി 2019 ൽ ഏറ്റെടുക്കുകയും , സ്കൂളിൻറെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു മാസ്റ്റർ പ്ലാനും തയ്യാറാക്കുകയും ചെയ്തു. സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാൽ 2019 ലെ മികച്ച പി.ടി.എ ക്കുള്ള ജില്ലാതല അവാർഡും സ്കൂളിന് ലഭിച്ചിരുന്നു. 1955 ൽ വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികളും പരിമിതമായ സൗകര്യങ്ങളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയം വർഷങ്ങൾ പിന്നിടുമ്പോൾ പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ അറുനൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി വിജ്ഞാന വീഥിയിൽ ചെന്നലോട് പ്രദേശത്തിന് വഴിവിളക്കായി തുടരുന്നു.{{PSchoolFrame/Pages}} |