"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
       നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. [[ഗവ. എൽ പി എസ് എളന്തിക്കര/ചരിത്രം|കൂടുതൽ വായിക്കാം...]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന്  സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം..]]

== പ്രവർത്തനങ്ങൾ ==
== '''പ്രവർത്തനങ്ങൾ''' ==
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.

വരി 66: വരി 66:
* [[ഗവ. എൽ പി എസ് എളന്തിക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
=== പൂർവ്വ പ്രധാനധ്യാപകർ ===
=== പൂർവ്വ പ്രധാനധ്യാപകർ ===
അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ,  ശിവദാസൻ മാസ്റ്റർ,  ശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ

വരി 72: വരി 72:
#
#

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്.

വരി 79: വരി 79:
ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==  
  സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
  സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
  ലിജോ ഇ കെ
  ലിജോ ഇ കെ
#
#

== അധ്യാപകർ ==
== '''അധ്യാപകർ''' ==
  സോണി കെ.ആർ (പി.ഡി ടീച്ചർ,ടീച്ചർ ഇൻ ചാർജജ്)

  ലിജി ( എൽ. പി. എസ്. എ )
  ലിജി ( എൽ. പി. എസ്. എ )
വരി 97: വരി 97:
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520692" എന്ന താളിൽനിന്ന് ശേഖരിച്ചത്