"സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
==<big><u>പരിസ്ഥിതി ദിനം</u></big>==
==<big><u>പരിസ്ഥിതി ദിനം</u></big>==

<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈകൾ നടുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു. കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കലും വൃക്ഷതൈ നടുന്നതും. അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. വിദ്യാർഥികൾ ഉത്സാഹത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.<br /></big>
<big>2021 22 വർഷത്തെ സെൻമേരിസ് സ്കൂളിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന പരിപാടി ഓൺലൈൻവഴി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ക്ലാസ്സ് തലം ആയാണ് നടത്തിയത്. ഒന്നാം ക്ലാസ്സിൽ ദേശീയ പതാക ചിത്രം വരച്ചു നിറം നൽകാൻ, പ്രച്ഛന്നവേഷം (സ്വാതന്ത്ര്യസമരസേനാനികളുടെ) രണ്ടാം ക്ലാസിൽ പതാക ചിത്രം വരച്ചു നിറം നൽകുക. മൂന്നാം ക്ലാസിലെ മത്സരം മഹത് വചനങ്ങൾ അതുപോലെതന്നെ ദേശീയപതാക നിർമ്മാണവും നാലാംക്ലാസിൽ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ഏകദേശം പേരും വളരെ ഉത്സാഹത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.</big>

==<big><u>വായനാദിനം</u></big>==
==<big><u>വായനാദിനം</u></big>==
വരി 121: വരി 120:

==<u><big>സ്വാതന്ത്ര്യ ദിനം</big></u>==
==<u><big>സ്വാതന്ത്ര്യ ദിനം</big></u>==
<big>2021 22 വർഷത്തെ സെൻമേരിസ് സ്കൂളിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന പരിപാടി ഓൺലൈൻവഴി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ക്ലാസ്സ് തലം ആയാണ് നടത്തിയത്. ഒന്നാം ക്ലാസ്സിൽ ദേശീയ പതാക ചിത്രം വരച്ചു നിറം നൽകാൻ, പ്രച്ഛന്നവേഷം (സ്വാതന്ത്ര്യസമരസേനാനികളുടെ) രണ്ടാം ക്ലാസിൽ പതാക ചിത്രം വരച്ചു നിറം നൽകുക. മൂന്നാം ക്ലാസിലെ മത്സരം മഹത് വചനങ്ങൾ അതുപോലെതന്നെ ദേശീയപതാക നിർമ്മാണവും നാലാംക്ലാസിൽ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ഏകദേശം പേരും വളരെ ഉത്സാഹത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.</big>
[[പ്രമാണം:44441-2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44441-2.jpeg|ഇടത്ത്‌|ലഘുചിത്രം]]

191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519741" എന്ന താളിൽനിന്ന് ശേഖരിച്ചത്