"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 123: വരി 123:
= മറ്റു ചില പ്രവർത്തനങ്ങൾ =
= മറ്റു ചില പ്രവർത്തനങ്ങൾ =


 
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.  
 
കൂടുതൽ വായനക്കായി
 
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.  
 
വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ആചരിക്കുയും വായനാ മത്സരവും കൂടാതെ പുസ്തക പ്രദർശനവും നടത്തി . ഹരിയാനയിൽ നിന്നും അതിഥിയായി എത്തിയ ശ്രീ സിദ്ദീഖ് പുസ്തക പ്രദർശനം സന്ദർശിക്കുകയും ,
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു. പ്രശസ്ത മലയാള കവി കെ മധുസൂതനൻ നായർ കുട്ടികളുമായി സംവാദം നടത്തുകയും ലൈബ്രറി സന്ദർശനം നടത്തുകയും ചെയ്തു.
ശ്രീകാര്യം ഗിഫ്റ്റ് സ്ഥാപനത്തിന്റെ കീഴിൽ കുട്ടികൾക്കയി സ്കൂൾബാഗും കുടയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.മറ്റു സന്നദ്ധ സംഘടനകളും പാഠ്യ പാഠ്യേതര വിഭവങ്ങൾ വിതരണം നടത്തി.
ഗുരുവന്ദനം ചടങ്ങുൽ മൂതിർന്ന അധ്യാപകരെ ആദരിച്ചു. തിരുവനന്തപുരം ലയൺസ് ക്ലബ്ബ് സ്കുൾ അധ്യാപകരെ അധ്യാപക ദിനത്തൽ ആദരിക്കുകയുണ്ടായി.,
കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരവും എളുപ്പവുമാക്കാൻ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തുകയും നല്ല രീതിയിൽ ക്ലാസ് നടക്കുകയും ചെയ്യുന്നു,
മലയാളത്തിനായി മലയാളത്തിളക്കവും , ഹൈസ്കൂൾ കുട്ടികൾക്കായി നവപ്രഭയും നടന്ന് വരുന്നു,.
സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക സംഘടനയുടെ കീഴിൽ പത്താം ക്ലാസിൽ ഫുൾ എ+ നേടിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും ഒമ്പതാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിക്കും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.
[[പ്രമാണം:BS21 TVM 43026 1.jpg|പകരം=|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]]
 
 
</font>


= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517919" എന്ന താളിൽനിന്ന് ശേഖരിച്ചത്