"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
സ്കൂൾ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ. ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ള അവർകളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനത്തിന് .(Dec.11) അദ്ദേഹത്തിന്റെ ഓർമ്മക്കായി നേതാജിയിലെ മികച്ച വിദ്യാർഥികളിൽ സാമ്പത്തിക പരിമിതികളുള്ള 20 പേർക്ക് പ്രതിമാസം 500 രൂപ വീതം ലഭ്യമാക്കുന്ന എം.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഴ്സ് സ്കോളർഷിപ്പ് സ്കീമിന് നാളെ തുടക്കമിടുകയാണ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക. | സ്കൂൾ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ. ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ള അവർകളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനത്തിന് .(Dec.11) അദ്ദേഹത്തിന്റെ ഓർമ്മക്കായി നേതാജിയിലെ മികച്ച വിദ്യാർഥികളിൽ സാമ്പത്തിക പരിമിതികളുള്ള 20 പേർക്ക് പ്രതിമാസം 500 രൂപ വീതം ലഭ്യമാക്കുന്ന എം.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഴ്സ് സ്കോളർഷിപ്പ് സ്കീമിന് നാളെ തുടക്കമിടുകയാണ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക. | ||
വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം. | വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം. | ||
<gallery> | |||
</gallery> |