"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:


   ദേശീയ തലത്തിൽ ശ്രദ്ധനേടിയ ടോപ്പ് ഹൺ ഡ്രഡ് പ്രോജക്ടുകളിൽ ഒന്നായിഞങ്ങളുടെ ഇ ഡോ നെല്ല പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടു . പാഴ് വസ്തുവായി വലിച്ചെറിയുന്നപ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നുംത്രീഡി പ്രിൻറർ കളിൽ ഉപയോഗിക്കുന്ന ന എന്ന് ഫിലമെൻറ് കൾ നിർമ്മിക്കുക എന്നതായിരുന്നു  ഈ പ്രോജക്ട് .വിദ്യാർത്ഥികളായ ഇന്ദ്രജിത്ത് എസ് ,ഹേമ എം,നന്ദന ബിജു ബിജു എന്നിവരാണ് ആണ് മെൻറ്ർ ജിതാ ഗോപിനാഥിന്റേയും ഇൻ ചാർജ് ബീനതോമസിനെയും സഹായത്തോടെഈ പ്രോജക്ട്  നടപ്പാക്കിയത്.
   ദേശീയ തലത്തിൽ ശ്രദ്ധനേടിയ ടോപ്പ് ഹൺ ഡ്രഡ് പ്രോജക്ടുകളിൽ ഒന്നായിഞങ്ങളുടെ ഇ ഡോ നെല്ല പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടു . പാഴ് വസ്തുവായി വലിച്ചെറിയുന്നപ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നുംത്രീഡി പ്രിൻറർ കളിൽ ഉപയോഗിക്കുന്ന ന എന്ന് ഫിലമെൻറ് കൾ നിർമ്മിക്കുക എന്നതായിരുന്നു  ഈ പ്രോജക്ട് .വിദ്യാർത്ഥികളായ ഇന്ദ്രജിത്ത് എസ് ,ഹേമ എം,നന്ദന ബിജു ബിജു എന്നിവരാണ് ആണ് മെൻറ്ർ ജിതാ ഗോപിനാഥിന്റേയും ഇൻ ചാർജ് ബീനതോമസിനെയും സഹായത്തോടെഈ പ്രോജക്ട്  നടപ്പാക്കിയത്.
'''3-ഗാന്ധി ചിന്തൻ മഞ്ച് ( സ്കൂൾ ഹിന്ദീ ക്ളബ്)'''
വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുവാനും ആ മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ചും, നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ചും ,വിദ്യാർത്ഥികളിൽ സത്യം ,ദയ, ധർമ്മം ,അഹിംസ എന്ന വളർത്തി ഒരു തലമുറയെ വള‍ർത്തിയെടുക്കുന്നതിനും,ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുമായി 2004 ജൂൺ 9 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാന്ധിചിന്തൻ മഞ്ച് എന്ന സ്കൂൾഹിന്ദി ക്ലബ്ബിന് രൂപംകൊടുത്തു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോസഫ് അധ്യക്ഷനായും സ്കൂൾ അധ്യാപകനായ ശ്രീ ബിനു കെ പവിത്രൻ കൺവീനറായും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഗാന്ധിയുടെ ജീവചരിത്ര പഠനം, ഹിന്ദീ ഭാഷയിലെ വിവിധ പ്രവർത്തനങ്ങളിലെ പങ്കാളിത്തം ഇവകളെ പരിഗണിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് ഹിന്ദിയിലുള്ള പങ്കാളിത്ത സർട്ടിഫിക്കേറ്റുകളും നൽകി വരുന്നു.വായന ദിനം , ബാലവേല വിരുദ്ധ ദിനം പ്രേംചന്ദ് ജന്മ- ചരമദിനം, ടാഗോർ ദിനം,ഹിന്ദീ വാരാഘോഷം , സ്വാതന്ത്ര്യ ദിനം,ഗാന്ധി ജയന്തി, ശിശുദിനം, റിപ്പബ്ളിക് ദിനാചരണം , രക്തസാക്ഷിത്വ ദിനാചരണം തുടങ്ങി വിവിധ പരിപാടികൾവർഷംതോറും നടത്തി വരുന്നു.
2007ൽ നടന്ന ഹിന്ദീ വാരാഘോഷംബഹു സ്കൂൾ മാനേജർ റവ. ഫാദർ വർഗ്ഗീസ് പുന്നയ്ക്കലായിരുന്നു ഉദ്ഘാടനം ചെയ്തത്.സ്റ്റേ റ്റ് റിസോഴ്സ് പേഴ്സൺ ശ്രീ ആന്റണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും സമ്മാന ദാനവും നടത്തി. പി റ്റി എ പ്രസിഡന്റ് ശ്രീ പി ആർ പ്രസാദ് അധ്യക്ഷനായിരുന്നു. ഇത്തരം പരിപാടികൾ തുടർന്നു പോന്നു.
കോവിഡ് കാലഘട്ടത്തിൽ വെബിനാറുകളും , ഓൺലൈൻ പരിപാടികളും മത്സരങ്ങളുമാണ്നടത്തുവാനായത്.
തൻ വർഷവും കോവിഡ് കാലമായതിനാൽ ഈ കാലഘട്ടത്തിൽ വെബിനാറുകളും , ഓൺലൈൻ പരിപാടികളും മത്സരങ്ങളുമാണ്നടത്തുവാനായത്.വായനാ മത്സരത്തോടനുബന്ധിച്ച് ലാംഗ്വേജ് ക്ലബ്ബുകൾ ഒരുമിച്ചാണ് പരിപാടി നടത്തിയത്. ഹിന്ദീ യിൽ ഹിന്ദീ അധ്യാപകനും വാഗ്മിയും എഴുത്തുകാരനും , DC ബുക്സിൽ സ്റ്റോറി ടെല്ലറും , മികച്ച കമന്റേറ്റും ഒക്കെയായ ശ്രീ രാജേഷ് കെ പുതുമ ന ക്ലാസ് എടുത്തു.
മറ്റൊരു ദിവസം കേരളത്തിലെ പ്രമുഖ ഹിന്ദീ കവിയും, അധ്യാപകനുമായശ്രീ ദീപക് അനന്ത റാവു ക്ലാസ് നയിച്ചു.കൂടാതെ വായന വാര ത്തോടനുബന്ധിച്ച് വിവിധ ഹിന്ദി ഭാഷയിൽ പോസ്റ്റർ രചന മത്സരങ്ങൾ , ഗൂഗിൾ ഷീറ്റിലൂടെ പ്രശ്നോത്തരി, പ്രസംഗം എന്നിവകളും നടന്നു. അതുപോലെ ഹിന്ദീ വാരാഘോഷവും ഓൺലൈനിലൂടെയാണ് നടന്നത്. വിവിധ ഹിന്ദി രചനാ മത്സരങ്ങൾ ഓൺലൈനിലൂടെ നടത്തി.ബഹു സ്കൂൾ മാനേജർ റവ ഫാ.ജോൺസൺ കൂവേലി വാരാഘോഷം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് മുൻ ഹിന്ദീ വിഭാഗം മേധാവിയും പ്രിൻസിപ്പളുമായ ഡോ.സി എം കുസു മൻ വാരാഘോഷ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.റ്റി എ പ്രസിഡന്റ് ശ്രീ. K M വിനോദ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ജോൺ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. മറ്റ് ദിനാചരണങ്ങൾ തൻവർഷം ഓൺലൈനായും ലഘുവായും മാത്രമാണ് നടത്തിയത്.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516941" എന്ന താളിൽനിന്ന് ശേഖരിച്ചത്