"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പൂർവവിദ്യാർത്ഥികൾ: തുടർച്ചയായി വായിക്കാൻ
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: കൂടുതൽ വായിച്ചറിയാൻ)
(→‎പൂർവവിദ്യാർത്ഥികൾ: തുടർച്ചയായി വായിക്കാൻ)
വരി 133: വരി 133:


='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/തുടർച്ചയായി വായിക്കാൻ|തുടർച്ചയായി വായിക്കാൻ]]
 
<nowiki>*</nowiki>ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ്  സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്  ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :
 
<nowiki>*</nowiki>സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
 
<nowiki>*</nowiki>ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി  ജോലി ചെയ്യുന്നു
 
<nowiki>*</nowiki>സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.


= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516832" എന്ന താളിൽനിന്ന് ശേഖരിച്ചത്