"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/പഠന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പഠന പ്രവർത്തനങ്ങൾ പാഠ്യപദ്ധതി വിഭാവനം ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പഠന പ്രവർത്തനങ്ങൾ  
'''പഠന പ്രവർത്തനങ്ങൾ'''
  പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠനനേട്ടങ്ങൾ കുട്ടികളിലെത്തിക്കുന്നതിനു ശിശുകേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠവുമായ പ്രവർത്തനങ്ങളാണ് ക്ലാസുമുറികളിൽ നടപ്പാക്കുന്നത്.കുട്ടികളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപെട്ടുപോകുന്ന പ്രവർത്തനങ്ങൾ SRG യിൽ ചുഴ്ച്ച ചെയ്തു രൂപപ്പെടുത്തി വിനിമയം ചെയ്യുകയാണ് ചെയ്യുന്നത്.പരമാവധി വിവരസാങ്കേതികവിദ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഗോത്രവർഗഭാഷകൾ കൂടുതൽ ഉപയോഗിച്ചുകൊണ്ട് അവർക്കു ആശയങ്ങൾ ലളിതമാക്കി പറഞ്ഞുകൊടുക്കാൻ അധ്യാപകർ ശ്രമിക്കുന്നു.പരിസരവുമായി ബന്ധപെടുത്താവുന്നതെല്ലാം പഠനപ്രവർത്തനങ്ങളിൽ ഉൾച്ചേർക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു.അതിനു സഹായകരമായ വിധം സ്കൂളിൽ ഒരുക്കിയ ജൈവോദ്യാനവും മറ്റു സൗകര്യങ്ങളും വിനിയോഗിക്കുന്നു.പുറംലോക കാഴ്ചകൾ അന്യമായ ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വീഡിയോകളിലൂടെയും മറ്റു IT സാധ്യതകളിലൂടെയും പരമാവധി കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ശ്രദ്ധിച്ചുവരുന്നു .പ്രത്യേകം വിളിച്ചു ചേർക്കുന്ന ക്ലാസ് PTA കളിലൂടേ രക്ഷകര്താക്കളെയും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നുണ്ട്.കുട്ടികളെ സഹായിക്കുന്ന വിധത്തിൽ അവരെ ഒരുക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നു.

   ദിനാചരണങ്ങൾ കൂടുതൽ വർണാഭമാക്കി നടത്തുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ അവരറിയാതെ അവരിലെത്തുന്നു,കൊറോണ മൂലം അധ്യയനം ഓൺലൈൻ ആയി മാറിയപ്പോൾ നമ്മുടെ കുട്ടികൾക്ക് ഫോൺ, ,TV ,ഇവയൊന്നും ലഭ്യമായിരുന്നില്ല.കോളനി കേന്ദ്രീകരിച്ചുള്ള പഠനകേന്ദ്രങ്ങളെയാണ് അവർ ആശ്രയിച്ചിരുന്നത്.അതും എല്ലാ കുട്ടികൾക്കും എത്തിച്ചേരാൻ കഴിയുമായിരുന്നില്ല.കുട്ടികളും അധ്യാപകരും നേരിട്ട വലിയൊരു വെല്ലുവിളിയായിരുന്നു അത്.എന്നാൽ വിദ്യകിരണം പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പ് ലഭിക്കുകയും അതുപയോഗിക്കാനുള്ള പരിശീലനം നല്കുകയാണ് ചെയ്തു.നെറ്റ് കണക്ഷൻ ഇല്ലാത്ത കുട്ടികൾക്ക് KITE വിക്‌ടേഴ്‌സിന്റെ ക്ലാസുകൾ ഡൌൺലോഡ് ചെയ്തു ലാപ്ടോപ്പിൽ സൗകര്യം ചെയ്തുകൊടുത്തു.അധ്യാപകർ നിരന്തരം കോളനികൾ സന്ദർശിക്കുകയും പിന്തുണസംവിധാനം ഒരുക്കികൊടുത്തുകൊണ്ടിരിക്കുന്നു.

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516061" എന്ന താളിൽനിന്ന് ശേഖരിച്ചത്