അമയന്നൂർ എച്ച്.എസ് അമയന്നൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
• ശ്രീ സുരേഷ് കുറുപ്പ് എം.പി, ശ്രീ ഉമ്മൻ ചാണ്ടി എംഎൽഎ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ നിർമ്മിച്ചു. ഇന്ന് സംസ്ഥാന ഗവൺമെൻറിൻറെ കൈറ്റ് പദ്ധതിയിലൂടെ ലഭിച്ച 17 ലാപ്ടോപ്പുകളുമായി കമ്പ്യൂട്ടർ ലാബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. | • ശ്രീ സുരേഷ് കുറുപ്പ് എം.പി, ശ്രീ ഉമ്മൻ ചാണ്ടി എംഎൽഎ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ നിർമ്മിച്ചു. ഇന്ന് സംസ്ഥാന ഗവൺമെൻറിൻറെ കൈറ്റ് പദ്ധതിയിലൂടെ ലഭിച്ച 17 ലാപ്ടോപ്പുകളുമായി കമ്പ്യൂട്ടർ ലാബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:Ahsinaug.jpg|ലഘുചിത്രം|301x301ബിന്ദു|എം. എൽ. എ ഫൺഡ് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ. ഉമമൻ ചാണ്ടി എം. എൽ. എ നിർവഹിക്കുന്നു .]] | |||
• സംസ്ഥാന യുവജനക്ഷേമ സ്പോർട്സ് വകുപ്പിൻറെ സഹായത്തോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തോടുകൂടി നെറ്റ് പ്രാക്ടീസിന് ഉള്ള ഒരു ക്രിക്കറ്റ് പിച്ചും സ്കൂളിൽ സ്ഥാപിച്ചു. | • സംസ്ഥാന യുവജനക്ഷേമ സ്പോർട്സ് വകുപ്പിൻറെ സഹായത്തോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തോടുകൂടി നെറ്റ് പ്രാക്ടീസിന് ഉള്ള ഒരു ക്രിക്കറ്റ് പിച്ചും സ്കൂളിൽ സ്ഥാപിച്ചു. | ||