"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 20: വരി 20:
=== രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. ===
=== രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. ===
രക്ഷിതാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടി സ്കൂൾ ആരംഭിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ എൽ.പി ക്ലാസ്സിലെ രക്ഷിതാക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാട്സ് ആപ്പ് മുഖേന നടന്നുവരുന്ന ക്ലാസ്സുകൾക്ക് ശ്രീദേവി ടീച്ചർ നേതൃത്വം നൽകുന്നു.

=== ജീവകാരുണ്യ പ്രവർത്തനങ്ങൾ ===
കോവിഡ് ആരംഭകാലത്ത് ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ സ്കൂൾ സജീവമായി പങ്കെടുക്കുകയും പരുത്തുംപാറ കവലയിൽ സ്കൂൾ കൈകൾ കഴുകാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.
ഇരവുചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ മുതലായവ തുടർച്ചയായ വർഷങ്ങളിൽ നൽകി വരുന്നു.
കോട്ടയം നവജീവൻ ആശ്രയകേന്ദ്രത്തിൽ രണ്ടു വർഷമായി ജനുവരി 1 പുതുവത്സരദിനത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നു.
emailconfirmed
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512921" എന്ന താളിൽനിന്ന് ശേഖരിച്ചത്