എ.എൽ.പി.എസ്. കുറ്റിപ്പുറം (മൂലരൂപം കാണുക)
22:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 63: | വരി 63: | ||
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്''' '''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന പ്രഗൽഭരായ നിരവധി വിദ്യാർത്ഥികളെ നാടിനുവേണ്ടി സംഭാവന ചെയ്യാൻ ഇന്നേവരെ കഴിഞ്ഞിട്ടുണ്ട് . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]''' | '''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്''' '''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന പ്രഗൽഭരായ നിരവധി വിദ്യാർത്ഥികളെ നാടിനുവേണ്ടി സംഭാവന ചെയ്യാൻ ഇന്നേവരെ കഴിഞ്ഞിട്ടുണ്ട് . [[എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||