ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |പെൺകുട്ടികളുടെ എണ്ണം 1-10=8 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=13 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=1 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ് റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ് റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന് സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ചു ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കൂടിപള്ളിക്കൂടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന് അനുവാദം കിട്ടി .അങ്ങനെ '''1917 ഓഗസ്റ്റ് 19''' നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കൂടിപള്ളിക്കൂടത്തിനു സൗകര്യം കുറവായതിനാൽ സ്കൂളിന്റെ വികസനത്തിന് ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ ''MT&E.A SCHOOLS CORPORATE MANAGEMENT'' ന്റെ കീഴിൽ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|പൂവൻപാറ സ്കൂൾ ]] | [[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|പൂവൻപാറ സ്കൂൾ ]] | ||
വരി 101: | വരി 101: | ||
* സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 | * സ്വാതന്ത്ര്യ ദിനം : ഓഗസ്റ്റ് 15 | ||
* അധ്യാപക ദിനം : സെപ്തംബര് | * അധ്യാപക ദിനം : സെപ്തംബര് 5 | ||
* ഗാന്ധിജയന്തി : ഒക്ടോബര് 2 | * ഗാന്ധിജയന്തി : ഒക്ടോബര് 2 | ||
വരി 116: | വരി 116: | ||
2021-22 | 2021-22 | ||
* പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ | * പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേശനോത്സവം ഓഫ്ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി | ||
* വീടൊരു വിദ്യാലയം - | * വീടൊരു വിദ്യാലയം - | ||
<nowiki>*</nowiki>വീടൊരു ലൈബ്രറി | <nowiki>*</nowiki>വീടൊരു ലൈബ്രറി | ||
* വേർഡ് ഓഫ് ദി ഡേ | * വേർഡ് ഓഫ് ദി ഡേ | ||
== '''<big>മാനേജ്മന്റ്</big>''' == | == '''<big>മാനേജ്മന്റ്</big>''' == | ||
* മാനേജർ : ശ്രീമതി | * മാനേജർ : ശ്രീമതി ലാലിക്കുട്ടി പി (എം റ്റി &ഇ എ സ്കൂൾസ് തിരുവല്ല ) | ||
* ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ പള്ളി ആനിക്കാട്) | * ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ പള്ളി ആനിക്കാട്) | ||
വരി 222: | വരി 222: | ||
പ്രമാണം:വീടൊരു ലൈബ്രറി .jpg| '''വീടൊരു ലൈബ്രറി''' | പ്രമാണം:വീടൊരു ലൈബ്രറി .jpg| '''വീടൊരു ലൈബ്രറി''' | ||
പ്രമാണം:ലഹരിവിരുദ്ധ ദിനം.jpg|'''ലഹരിവിരുദ്ധ ദിനം''' | പ്രമാണം:ലഹരിവിരുദ്ധ ദിനം.jpg|'''ലഹരിവിരുദ്ധ ദിനം''' | ||
പ്രമാണം:റിപ്പബ്ലിക്ക് ദിനം .jpg|'''റിപ്പബ്ലിക്ക് ദിനം''' | പ്രമാണം:റിപ്പബ്ലിക്ക് ദിനം .jpg|'''റിപ്പബ്ലിക്ക് ദിനം''' | ||
പ്രമാണം:ക്രിസ്മസ് ആഘോഷം .jpg|'''ക്രിസ്മസ് ആഘോഷം''' | പ്രമാണം:ക്രിസ്മസ് ആഘോഷം .jpg|'''ക്രിസ്മസ് ആഘോഷം''' | ||
വരി 244: | വരി 243: | ||
* നെടുക്കുന്നത്ത് നിന്നും 4 km ഓട്ടോമാർഗ്ഗം എത്താം | * നെടുക്കുന്നത്ത് നിന്നും 4 km ഓട്ടോമാർഗ്ഗം എത്താം | ||
* പത്തനംതിട്ട ജില്ലയിൽ മല്ലപ്പളി ബസ് സ്റ്റാൻഡിൽ നിന്നും ആനിക്കാട് റൂട്ടിൽ 3.5 km മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | * പത്തനംതിട്ട ജില്ലയിൽ മല്ലപ്പളി ബസ് സ്റ്റാൻഡിൽ നിന്നും ആനിക്കാട് റൂട്ടിൽ 3.5 km മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{9. | |||
{{Slippymap|lat=9.45411027440452|lon= 76.66166433416053|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chills->--> |
തിരുത്തലുകൾ