"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ.

ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്‌.എൽ.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാർത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തിൽ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു

2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്‌, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത്‌ എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാൻ  ഈ സ്‌കൂളിന് സാധിച്ചു.
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്‌, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത്‌ എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാൻ  ഈ സ്‌കൂളിന് സാധിച്ചു.

= പാഠ്യേതര പ്രവർത്തനങ്ങൾ ==
= പാഠ്യേതര പ്രവർത്തനങ്ങൾ ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509460" എന്ന താളിൽനിന്ന് ശേഖരിച്ചത്