"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പ്രവേശനോത്സവം | {{PSchoolFrame/Pages}} | ||
=== പ്രവേശനോത്സവം === | |||
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു . കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു. | അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു . കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു. | ||
പഠനോത്സവം | === പഠനോത്സവം === | ||
ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ, നൈപുണികൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനുമായി ഓരോ പ്രവർത്തന വർഷത്തിലും പഠനോത്സവങ്ങൾ നടത്തപ്പെടുന്നു. | ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ, നൈപുണികൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനുമായി ഓരോ പ്രവർത്തന വർഷത്തിലും പഠനോത്സവങ്ങൾ നടത്തപ്പെടുന്നു. | ||
ദിനാചരണങ്ങൾ | === ദിനാചരണങ്ങൾ === | ||
ഓരോ ദിവത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ , അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി | ഓരോ ദിവത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ , അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി മാറ്റുന്നതിനും ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | ||
പച്ചക്കറി കൃഷി | === പച്ചക്കറി കൃഷി === | ||
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട , കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു . | പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട , കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു . |