എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു. | പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു. | ||
'''''സാമൂഹ്യ ശാസ്ത്ര ക്ലബ്''''' | |||
[[പ്രമാണം:34343 SS 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34343SS3.jpg|ലഘുചിത്രം]] | |||
സാമൂഹ്യ ബോധം ശക്തിപ്പെടുത്തുന്നതിന് പല | |||
തരത്തിലുള്ള പരിപാടികൾ നടത്തുന്നു. വിവിധ | |||
സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും | |||
പൗര ബോധത്തോടെ ഇടപെടാനുള്ള കരുത്ത് കുട്ടിക്കാലം | |||
മുതൽ തന്നെ ലഭ്യമാക്കാൻ സഹായിക്കുന്ന പരിപാടികളും | |||
സാധ്യതയനുസരിച്ച് നിർവ്വഹിക്കുന്നു. അതുപോലെ | |||
ജനാധിപത്യ ബോധം വളർത്താൻ ഉതകുന്ന തരത്തിൽ | |||
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടേടുപ്പിലൂടെ നടപ്പാക്കുന്നു. | |||
ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും അവസരം നൽകുന്നു. |