സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം (മൂലരൂപം കാണുക)
20:49, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിദ്യാലയത്തില്‍ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങള്‍ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 | വിദ്യാലയത്തില്‍ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങള്‍ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളിലും യു.പി വിഭാഗത്തില്‍ 7 ഡിവിഷനുകളിലുമായി 641 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തില്‍ 4 ബാച്ചുകളിലായി 474 വിദ്യാ൪ത്ഥികള്‍ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബില്‍ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||