സെന്റ് ആന്റണി യു പി എസ് കണ്ണോത്ത് (മൂലരൂപം കാണുക)
19:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മികവുകൾ
(1) |
|||
വരി 63: | വരി 63: | ||
'''കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അക്ഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്രൗഡിയുടെയും തിലകമായി തലയുയർത്തി നിൽക്കുന്നു''' | '''കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അക്ഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്രൗഡിയുടെയും തിലകമായി തലയുയർത്തി നിൽക്കുന്നു''' | ||
==ചരിത്രം== | =='''ചരിത്രം'''== | ||
അധ്വാനശീലരായ കുടിയേറ്റ കർഷകർ പടുത്തുയർത്തിയതാണ് സെന്റ് ആന്റണീസ് എൽപി ആൻഡ് യുപി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം. | അധ്വാനശീലരായ കുടിയേറ്റ കർഷകർ പടുത്തുയർത്തിയതാണ് സെന്റ് ആന്റണീസ് എൽപി ആൻഡ് യുപി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം. | ||
കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോർജ് സെക്യൂരച്ചൻ 1949-ൽ ഒരു കളരി തുടങ്ങി. പ്രഥമ അധ്യാപിക തുരുത്തേൽ ഏലി കുട്ടിയായിരുന്നു. തുടർന്ന് മരുതനാംകുഴി വർക്കി, നിരവത്തു മാത്യു, കോലടിയിൽ അഗസ്ത്യൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് വികാരിയായി വന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസ് അച്ചനും, ബഹുമാനപ്പെട്ട പത്രോസ് അച്ചനും ഇതിനുവേണ്ട പരിരക്ഷണം നൽകി. ഉപ്പുമാക്കൽ ചാക്കോ, കരുണാശ്ശേരിയിൽ തോമസ് എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. | കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോർജ് സെക്യൂരച്ചൻ 1949-ൽ ഒരു കളരി തുടങ്ങി. പ്രഥമ അധ്യാപിക തുരുത്തേൽ ഏലി കുട്ടിയായിരുന്നു. തുടർന്ന് മരുതനാംകുഴി വർക്കി, നിരവത്തു മാത്യു, കോലടിയിൽ അഗസ്ത്യൻ എന്നിവരും അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് വികാരിയായി വന്ന ബഹുമാനപ്പെട്ട കുടക്കച്ചിറ കുര്യാക്കോസ് അച്ചനും, ബഹുമാനപ്പെട്ട പത്രോസ് അച്ചനും ഇതിനുവേണ്ട പരിരക്ഷണം നൽകി. ഉപ്പുമാക്കൽ ചാക്കോ, കരുണാശ്ശേരിയിൽ തോമസ് എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. | ||
വരി 150: | വരി 150: | ||
സെൻറ് ആൻറണീസ് എൽ പി യുപി സ്കൂൾ 2019- 20ൽ നേടിയ അംഗീകാരങ്ങൾ | സെൻറ് ആൻറണീസ് എൽ പി യുപി സ്കൂൾ 2019- 20ൽ നേടിയ അംഗീകാരങ്ങൾ | ||
▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019:20 യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി | ▪️ '''താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019:20 യുപി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി''' | ||
▪️'''താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള 2019 -- 20 എൽ.പി ഓവറോൾ ചാമ്പ്യൻഷിപ്പ് .''' | |||
▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കായികമേള 2019:20 എൽ.പി, യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് . | '''▪️ താമരശ്ശേരി ഉപജില്ലാ സ്കൂൾ കായികമേള 2019:20 എൽ.പി, യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ് .''' | ||
▪️'''2019-20 അധ്യയനവർഷത്തിൽ ഈങ്ങാപ്പുഴ M G M High School ൽ വെച്ച് നടന്ന സബ് ജില്ലാ സംസ്കൃതോത്സവത്തിൽ UP വിഭാഗം''' | |||
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | '''ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.''' | ||
▪️ 2019- 20 ജില്ലാ സംസ്കൃതോത്സവത്തിൽ സംഘശാനം , ഗാനാലാപനം , പദ്യംചൊല്ലൽ എന്നിവയിൽ A grade ഉം കരസ്ഥമാക്കി. | ▪️ 2019- 20 ജില്ലാ സംസ്കൃതോത്സവത്തിൽ സംഘശാനം , ഗാനാലാപനം , പദ്യംചൊല്ലൽ എന്നിവയിൽ A grade ഉം കരസ്ഥമാക്കി. |