"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
=== ' റഗുലർ ക്ലാസുകൾ ===
=== ' റഗുലർ ക്ലാസുകൾ ===
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി.
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി.
== സത്യമേവ ജയതേ ==  
 
ജനുവരി 4ന് അദ്ധ്യാപകർക്കൂള്ള സ്ക്കൂൾതല  സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി പരിശീലന ക്ലാസ് നടത്തി. പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടി പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് എസ് ഐ റ്റി സിയയും കൈറ്റ്സ് മിസ്‌ട്രസ്സുമായ റിൻസി എം പോൾ  ക്ലാസ്സ് എടുത്തു. ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപകർക്കു നൽകി. 15അധ്യാപകർ പങ്കെടുത്തു. ജനുവരി 5മുതൽ 18വരെയുള്ള  തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഡിജിറ്റൽ മീഡിയയിൽ എന്താണ് ‘തെറ്റായ വിവരങ്ങൾ’, അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്? സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്? പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- തുടങ്ങിയ  കാര്യങ്ങളിൽ അവബോധം കൊടുക്കുന്നതാണ്  ‘സത്യമേവ ജയതേ’.
=== സത്യമേവ ജയതേ ===
ജനുവരി 4ന് അദ്ധ്യാപകർക്കൂള്ള സ്ക്കൂൾതല  സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി [[പ്രമാണം:33070-sathyameva-1.jpeg|പരിശീലന ക്ലാസ്]] പരിശീലന ക്ലാസ് നടത്തി. പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടി പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് എസ് ഐ റ്റി സിയയും കൈറ്റ്സ് മിസ്‌ട്രസ്സുമായ റിൻസി എം പോൾ  ക്ലാസ്സ് എടുത്തു. ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപകർക്കു നൽകി. 15അധ്യാപകർ പങ്കെടുത്തു. ജനുവരി 5മുതൽ 18വരെയുള്ള  തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഡിജിറ്റൽ മീഡിയയിൽ എന്താണ് ‘തെറ്റായ വിവരങ്ങൾ’, അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്? സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്? പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- തുടങ്ങിയ  കാര്യങ്ങളിൽ അവബോധം കൊടുക്കുന്നതാണ്  ‘സത്യമേവ ജയതേ’.
=== സ്കൂൾ വാനുകൾ ===
=== സ്കൂൾ വാനുകൾ ===
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ  സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്.

വരി 60: വരി 61:
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
== പരിശീലനങ്ങൾ ==
== പരിശീലനങ്ങൾ ==
=== യു എസ് എസ് ===  
=== യു എസ് എസ് ===  
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504747" എന്ന താളിൽനിന്ന് ശേഖരിച്ചത്