"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
|[[പ്രമാണം:42011 Auditorium.jpg|ലഘുചിത്രം|മിനി ഓഡിറ്റോറിയം]]
|[[പ്രമാണം:42011 Auditorium.jpg|ലഘുചിത്രം|മിനി ഓഡിറ്റോറിയം]]
|}
|}
<big>സാങ്കേതികവിദ്യുടെ കടന്നുകയറ്റം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ഒരു പധനാന്തരീക്ഷത്തിന്റെ അനിവാര്യത സ‍ർക്കാർ തലത്തിൽ തീരുമാനിക്കപ്പെടുകയും സ്കൂളുകൾ അന്താഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആരംങിക്കുകയും ചെയ്തു.  തുടർന്ന് സകൂളിൽ നടന്ന പ്രവ‍ർത്തനങ്ങളുടെ തടർച്ചയായി സ്കൂളിൽ ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടു.  ശ്രീ. വി. ശശി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു ഓഡിറ്റോറിയം മുന്നൂറോളം കുട്ടികളെ ഒരുമിച്ച് ഇരുത്തി പരിപാടികൾ നടത്തുവാനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും മറ്റും ഉപകരിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്ക വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മിനി ഓഡിറ്റോളിയം ഹൈടെക്ക് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതാണ്.  ചൂട് അകറ്റുന്നതരത്തിലുള്ള സീലിംഗ് സംവിധാനവും ഹാളിന്റെ പ്രത്യേകതയാണ്.</big>
<big>സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള ഒരു പഠനാന്തരീക്ഷത്തിന്റെ അനിവാര്യത സ‍ർക്കാർ തലത്തിൽ തീരുമാനിക്കപ്പെടുകയും സ്കൂളുകൾ അന്താഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.  തുടർന്ന് സ്കൂളിൽ നടന്ന പ്രവ‍ർത്തനങ്ങളുടെ തടർച്ചയായി സ്കൂളിൽ ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടു.  ശ്രീ. വി. ശശി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഓഡിറ്റോറിയം മുന്നൂറോളം കുട്ടികളെ ഒരുമിച്ച് ഇരുത്തി പരിപാടികൾ നടത്തുവാനും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും മറ്റും ഉപകരിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരത്തക്ക വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മിനി ഓഡിറ്റോറിയം ഹൈടെക്ക് സംവിധാനങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതാണ്.  ചൂട് അകറ്റുന്നതരത്തിലുള്ള സീലിംഗ് സംവിധാനവും ഹാളിന്റെ പ്രത്യേകതയാണ്.</big>
   
   


വരി 67: വരി 67:
|[[പ്രമാണം:42011 Smartroom.jpg|left|ലഘുചിത്രം|സ്മർട്ട് ക്ലാസ്‍റൂം]]
|[[പ്രമാണം:42011 Smartroom.jpg|left|ലഘുചിത്രം|സ്മർട്ട് ക്ലാസ്‍റൂം]]
|}
|}
<big>ഇന്നത്തെ മത്സരാത്മ ലോകത്തു ഗുണനിലവാരമുള്ള പ്രാഥമിക വിദ്യഭ്യാസം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസ രംഗത്തും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്നതാണ് സ്മാർട്ട്‌ ക്ലാസ്സ്‌ റൂം. ദിവസങ്ങൾ കഴിയും തോറും പാഠ്യപദ്ധതിയിൽ വളരെയധികം മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യർഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉപകാര പെടും. കേട്ടു പഠിക്കുന്ന കാര്യങ്ങൾ കാണാൻ കൂടി അവസരം ലഭിക്കുമ്പോൾ വിദ്യർഥികൽക്ക് അവ വളരെ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കും, മാത്രവുമല്ല അത് വിദ്യർഥികൾക്ക് ഒരു പ്രേത്യേക അനുഭവമായി മാറുകയും, വളരെ ക്കാലം മറന്നു പോകാതെ മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും. സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉപയോയോഗിച്ചു ക്ലാസ്സ്‌ എടുക്കുന്നത് പഠന നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടു വരാൻ ഉപകരിക്കും. പഠനം ലളിതമാക്കുന്നു. സ്മാർട്ട്‌ ക്ലാസ്സ്‌റൂം വിദ്യാർത്ഥികൾക്ക് ഇന്ററക്റ്റീവ് ലേണിംഗ് എക്സ്പീരിയൻസ് നൽകാൻ സഹായിക്കുന്നു. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ പഠന പ്രവർത്തനത്തെ വ്യത്യാസ്തമായ ഒരു നിലവാരത്തിലേക്കുയർത്തുന്നു.</big>
<big>ഇന്നത്തെ മത്സരാത്മക ലോകത്തു ഗുണനിലവാരമുള്ള പ്രാഥമിക വിദ്യഭ്യാസം അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. ആ പ്രഭാവം വിദ്യാഭ്യാസ രംഗത്തും ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടത്തുന്നതാണ് സ്മാർട്ട്‌ ക്ലാസ്സ്‌ റൂം. ദിവസങ്ങൾ കഴിയും തോറും പാഠ്യപദ്ധതിയിൽ വളരെയധികം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യർഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉപകാരപ്പെടും. കേട്ടു പഠിക്കുന്ന കാര്യങ്ങൾ കാണാൻ കൂടി അവസരം ലഭിക്കുമ്പോൾ വിദ്യർഥികൽക്ക് അവ വളരെ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കും. മാത്രവുമല്ല അത് വിദ്യർഥികൾക്ക് ഒരു പ്രേത്യേക അനുഭവമായി മാറുകയും, വളരെക്കാലം മറന്നു പോകാതെ മനസ്സിൽ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും. സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉപയോയോഗിച്ചു ക്ലാസ്സ്‌ എടുക്കുന്നത് പഠന നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടു വരാൻ ഉപകരിക്കുകയും പഠനം ലളിതമാക്കുകയും ചെയ്യും. സ്മാർട്ട്‌ ക്ലാസ്സ്‌റൂം വിദ്യാർത്ഥികൾക്ക് ഇന്ററാക്റ്റീവ് ലേണിംഗ് എക്സ്പീരിയൻസ് നൽകാൻ സഹായിക്കുന്നു. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ പഠന പ്രവർത്തനത്തെ വ്യത്യാസ്തമായ ഒരു നിലവാരത്തിലേക്കുയർത്തുന്നു.</big> <big>പാഠഭാഗവുമായി ബന്ധപ്പെട്ട</big><big>്</big> <big>മനസിലുള്ള ആശയങ്ങൾ പൂർണമായി വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകുന്നതിന് അധ്യാപകനെയും, ആ ആശയങ്ങൾ പൂർണമായ അർഥത്തിൽ ഗ്രഹിക്കുന്നതിനു വിദ്യാർത്ഥിയെയും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ സഹായിക്കുന്നു.</big>
 
<big>പാഠഭാഗവുമായി ബന്ധപ്പെട്ടു മനസിലുള്ള ആശയങ്ങൾ പൂർണമായി വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകുന്നതിന് അധ്യാപകനെയും, ആ ആശയങ്ങൾ പൂർണമായ അർഥത്തിൽ ഗ്രഹിക്കുന്നതിനു വിദ്യാർത്ഥിയെയും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ സഹായിക്കുന്നു.</big>


== സ്കൂൾ സൊസൈറ്റി ==
== സ്കൂൾ സൊസൈറ്റി ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504050" എന്ന താളിൽനിന്ന് ശേഖരിച്ചത്