"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== 2019 - 20 == | |||
പ്രവേശനോത്സവം ആഘോഷമാക്കി. വർണാഭമായ പ്രവേശനോത്സവത്തോടെ സ്കൂൾ തുറന്നു. | |||
പരിസ്ഥിതി ദിനം സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം വളർത്തിയെടുക്കുന്നതിന് ഉതകുന്ന തരത്തിലുള്ള മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. | |||
ടെക്നോപാർക്ക് ജീവനക്കാരുടെ സഹായത്തോടെ സ്കൂളിലേക്ക് പുതിയ മേശവിരിപ്പുകൾ , പുതിയ മിക്സർ ഗ്രൈൻഡർ, പ്രഭാത ഭക്ഷണ കിറ്റുകൾ എന്നിവ സ്പോൺസർ ചെയ്തു. | |||
2019 ലെ (August) ഓണസദ്യ ഗംഭീരമായി നടത്തി. PTA പ്രസിഡൻറിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിൽ നിന്ന് 10000/- (പതിനായിരം രൂപ) സംഭാവനയായി സദ്യയ്ക്കുവേണ്ടി ലഭിച്ചു. | |||
ഓണാഘോഷ പരിപാടികളിൽ കുട്ടികളുടെ മികച്ച രീതിയിലുള്ള കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. | |||
സ്കൂളിന്റെ ചിരകാല അഭിലാഷമായ ഒരു നെയിം ബോർഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. | |||
വനം വകുപ്പ് ഡിപ്പാർട്ട്മെൻറിൽ നിന്ന് സ്കൂളിന് വേണ്ടി മൈക്ക്, ബോക്സ്, ആംപ്ലിഫയർ, കേബിൾ തുടങ്ങിയവ ലഭിച്ചു. | |||
ജില്ലാ പഞ്ചായത്തിൽ നിന്ന് ഓഡിറ്റോറിയം അനുവദിച്ചു. | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} |