"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
[[പ്രമാണം:18011 Ara2.jpg|centre|200 px|ലഘുചിത്രം]]
[[പ്രമാണം:18011 Ara2.jpg|centre|200 px|ലഘുചിത്രം]]


<p style="text-align:justify">'''അ'''റബിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.ജൂൺ മാസത്തിൽ പ്രവേശനോത്സവത്തിൽ കുട്ടികൾ പങ്കാളികളായി.  ഓൺലൈനായി പ്ല ക്കാർഡുകളും ബലൂണുകളുമായി നവാഗതർക്ക് സ്വാഗതമോതി. ജൂൺ 5,പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ നടന്നു. വായനാ വാരത്തിന് ഭാഗമായി അറബിക്ക് വായന, അറബിക്ക് കലിഗ്രഫി, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി.സ്കൂൾ തല അറബിക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  പത്ത്.എച്ച് ക്ലാസ്സിലെ ദിയാ ഫാത്തിമ ഉപജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ക്ലാസിലെത്തിയ കുട്ടികൾക്ക് വായന,ലേഖനം എന്നിവയിലെ പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന ശേഷി പരിശോധന നടത്തി. പരിഹാര ബോധന പ്രവർത്തനങ്ങളും നടന്നു.ഹൈസ്കൂൾ അറബിക്ക് അധ്യാപകൻ നൗഫൽ ആണ് ക്ലബ് കൺവീനർ.</p>
<p style="text-align:justify">'''അ'''റബിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.ജൂൺ മാസത്തിൽ പ്രവേശനോത്സവത്തിൽ കുട്ടികൾ പങ്കാളികളായി.  ഓൺലൈനായി പ്ല ക്കാർഡുകളും ബലൂണുകളുമായി നവാഗതർക്ക് സ്വാഗതമോതി. ജൂൺ 5,പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ നടന്നു. വായനാ വാരത്തിന് ഭാഗമായി അറബിക്ക് വായന, അറബിക്ക് കലിഗ്രഫി, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി.സ്കൂൾ തല അറബിക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  പത്ത്.എച്ച് ക്ലാസ്സിലെ ദിയാ ഫാത്തിമ ഉപജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ക്ലാസിലെത്തിയ കുട്ടികൾക്ക് വായന,ലേഖനം എന്നിവയിലെ പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന ശേഷി പരിശോധന നടത്തി. പരിഹാര ബോധന പ്രവർത്തനങ്ങളും നടന്നു.ഹൈസ്കൂൾ അറബിക്ക് അധ്യാപകൻ നൗഫൽ ആണ് ക്ലബ് കൺവീനർ.</p>[[പ്രമാണം:18011 NT.jpg|centre|150 px|നൗഫൽ ടി,കൺവീനർ]]
 


==തന്മ സാംസ്കാരിക വേദി==
==തന്മ സാംസ്കാരിക വേദി==
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502465" എന്ന താളിൽനിന്ന് ശേഖരിച്ചത്