ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി (മൂലരൂപം കാണുക)
18:15, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
അപ്പന് തന്‍ബുരാന്റെ മകന് കുട്ടികൃഷ്ണന് മേനോന്, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന് വക്കീല്‍, കവി രാധാകൃഷ്ണന് വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന് തുടങിയവര് ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | അപ്പന് തന്‍ബുരാന്റെ മകന് കുട്ടികൃഷ്ണന് മേനോന്, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന് വക്കീല്‍, കവി രാധാകൃഷ്ണന് വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന് തുടങിയവര് ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | ||
എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂര്‍വ്വം പിന്നിടുന്നു. | എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂര്‍വ്വം പിന്നിടുന്നു. | ||
മുന്‍കാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങള്‍ | |||
1996ല്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ദത്തെടുത്തതോടെ സ്കൂളില്‍ ഒട്ടേറെ വികസന പ്രവര്ത്തനങള് നടത്താന്‍ സാധിച്ചു. വിദ്യാലയത്തിന് ചുറ്റുമതില്‍ നിര്‍മ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മള്‍ട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടര് ലാബുകള്‍ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങള്‍, സ്പോര്‍ട്സ് ഉപകരണങള്, കാര്‍ഷിോപകരണങള്‍, സൈക്കിള്‍ എന്നിവ ഐ വിദ്യാലയ്ത്തിന് ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടില്‍ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളില്‍ ഈ വിദ്യാലയത്തിന് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ പണം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | |||
എന്‍.കെ.സുബ്രഹ്മണ്യന് | |||
സി.വിജയലക്ഷ്മി | |||
ഷൈലജ.എന്‍ | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |