ജി.യു.പി.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ നടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ക്ളാസ്സിലും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും ഉണ്ട് . കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാസമാണ്. | ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ നടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ക്ളാസ്സിലും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും ഉണ്ട് . കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാസമാണ്. | ||
'''കമ്പ്യൂട്ടർ ലാബ്''' | |||
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനത്തിന് സൗകര്യപ്രദമായ തരത്തിൽ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയിൽ അടിസ്ഥാനപരമായ ആശയങ്ങൾ മനസ്സിലാക്കുന്നതിനായി കുട്ടികൾക്ക് ഏറെ സൗകര്യപ്രദമായ ക്ലാസുകൾ ആണ് നൽകിവരുന്നത്. | |||
'''പുതിയ കെട്ടിടം''' | |||
മണ്ണാർക്കാട് എംഎൽഎ അഡ്വ . ഷംസുദ്ദീന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടന്നു. ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. | |||
'''ടോയ്ലറ്റുകൾ''' | |||
മണ്ണാർക്കാട് മുനിസിപ്പാലിറ്റിയുടെ ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായി പഴയ ടോയ്ലെറ്റുകൾ എല്ലാം മാറ്റി കൊണ്ട് പുതിയ നവീന സൗകര്യങ്ങളുള്ള ടോയ്ലറ്റുകളുടെ നിർമ്മാണം നടന്നു. |