"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
[[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]]
[[പ്രമാണം:18011 NGC1.jpg|right|300 px|ലഘുചിത്രം]]

'''ദേ'''ശീയ ഹരിതസേനയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സേനയുടെ കീഴിൽ സ്കൂൾ വളപ്പിൽ പച്ചക്കറി, വാഴക്കൃഷി നടന്നു വരുന്നു. കുഴിമണ്ണ കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് സ്കൂളിൽ ശീതകാല പച്ചക്കറിക്കൃഷി നടന്നു വരുന്നു.ക്യാബേജ്, കോളി ഫ്ലവർ, എന്നിവ വിളവെടുപ്പിന് പാകമായി. ഇവയ്ക്ക് പുറമെ പയർ, പച്ചമുളക് ,ചീര, വെണ്ട, മത്തൻ എന്നിവയും കൃഷിത്തോട്ടത്തിലുണ്ട്. യു.പി. ഭാഗം അധ്യാപകൻ പി.ജയനാണ് ദേശീയ ഹരിതസേന കൺവീനർ.ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ദാവൂദിൻ്റെ നേതൃത്വത്തിലുള്ള വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ കൃഷിയും ഉച്ചഭക്ഷണ പരിപാടിക്ക് ഏറെ ഉപകാരപ്പെടുന്നു

[[പ്രമാണം:18011 NGC2.jpg|centre|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:18011 NGC2.jpg|right|300 px|ലഘുചിത്രം|ദാവൂദ് മാസ്റ്ററ്റു ടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പച്ചക്കറി വിളവെടുപ്പ്]]
[[പ്രമാണം:18011 NGC3.jpg|left|300 px|ലഘുചിത്രം]]

==കരാട്ടേ ക്ലബ്ബ്==
==കരാട്ടേ ക്ലബ്ബ്==
[[പ്രമാണം:18011 krt.jpg|left|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]]
[[പ്രമാണം:18011 krt.jpg|left|100 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -75 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിനവ് കൃഷ്ണ]]
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]]
[[പ്രമാണം:18011 krt1.jpg|right|200 px|ലഘുചിത്രം|KKA MALAPPURAM DISTRICT KARATE CHAMPIONSHIP ൽ -65 kg kumite വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ABHIJITH. KP]]
[[പ്രമാണം:18011 krt2.jpg|centre|200 px|ലഘുചിത്രം|KKA KERALA STATE KARATE CHAMPIONSHIP ൽ -45 kg kumite വിഭാഗത്തിൽ bronze മെഡൽ നേടിയ FATHIMA MINHA K. P]][[പ്രമാണം:18011 jisha.jpg|centre|150 px|ലഘുചിത്രം|കൺവീനർ,ജിഷ പി]]

വരി 33: വരി 50:

==ഇംഗ്ലീഷ് ക്ലബ്ബ് ==
==ഇംഗ്ലീഷ് ക്ലബ്ബ് ==

'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷുക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
[[പ്രമാണം:18011 Eng.jpg|left|400 px|ലഘുചിത്രം|മാഗസിൻ പ്രകാശനം,ബാബു സി,ഹെഡ്‍മാസ്‍റ്റർ]]
[[പ്രമാണം:18011 Eng1.jpg|right|400 px|ലഘുചിത്രം|മാഗസിൻ പ്രകാശനം]]

'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക്‌ വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്  വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.

[[പ്രമാണം:18011 AM1.jpeg|centre|150 px|ലഘുചിത്രം|ആമിനക്കുട്ടി മഠത്തിൽ,കൺവീനർ]]
==അലിഫ് അറബിക്ക് ക്ലബ്==
[[പ്രമാണം:18011 Ara.jpg|left|200 px||ലഘുചിത്രം]]
[[പ്രമാണം:18011 Ara1.jpg|right|200 px|ലഘുചിത്രം]]
[[പ്രമാണം:18011 Ara2.jpg|centre|200 px|ലഘുചിത്രം]]

'''അ'''റബിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നുവരുന്നു.ജൂൺ മാസത്തിൽ പ്രവേശനോത്സവത്തിൽ കുട്ടികൾ പങ്കാളികളായി.  ഓൺലൈനായി പ്ല ക്കാർഡുകളും ബലൂണുകളുമായി നവാഗതർക്ക് സ്വാഗതമോതി. ജൂൺ 5,പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ നടന്നു. വായനാ വാരത്തിന് ഭാഗമായി അറബിക്ക് വായന, അറബിക്ക് കലിഗ്രഫി, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ നടത്തി.സ്കൂൾ തല അറബിക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  പത്ത്.എച്ച് ക്ലാസ്സിലെ ദിയാ ഫാത്തിമ ഉപജില്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ക്ലാസിലെത്തിയ കുട്ടികൾക്ക് വായന,ലേഖനം എന്നിവയിലെ പിന്നോക്കാവസ്ഥ മനസ്സിലാക്കുന്നതിന് അടിസ്ഥാന ശേഷി പരിശോധന നടത്തി. പരിഹാര ബോധന പ്രവർത്തനങ്ങളും നടന്നു.ഹൈസ്കൂൾ അറബിക്ക് അധ്യാപകൻ നൗഫൽ ആണ് ക്ലബ് കൺവീനർ.
[[പ്രമാണം:18011 NT.jpg|centre|150 px|നൗഫൽ ടി,കൺവീനർ]]

==തന്മ സാംസ്കാരിക വേദി==
==തന്മ സാംസ്കാരിക വേദി==
വരി 50: വരി 76:
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക.
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]]
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]]
==ഗാന്ധി ദർശൻ ക്ലബ്ബ്==

'''വി'''ദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ.സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടന്ന വിവിധ കലാമത്സരങ്ങളിൽ ഉയർന്ന വിജയം നമ്മുടെ കുട്ടികൾ നേടിയത് എടുത്ത പറയേണ്ടതാണ്. സ്‌കൂളിനെ പ്ലാസ്റ്റിക് മുക്ത ക്യാമ്പസാക്കി മാറ്റാൻ നാം ആഹോരാത്രം പരിശ്രമിച്ചു വരുന്നു. മാലിന്യ മുക്ത ക്യാമ്പസ് എന്നത് നമ്മുടെ മുദ്രാവാക്യമാണ്. യുവതലമുറയെ കാർന്ന് തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ റാലികൾ സംഘടിപ്പിക്കാനും അതുവഴി നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ നേടിയെടുക്കാനും സാധിച്ചത് വലിയ നേട്ടമായി. സർവ്വോപരി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധ രചന മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കാനും ട്രോഫികൾ നൽകി പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആധുനിക സമൂഹത്തിൽ പ്രത്യേകിച്ചും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ അഹിംസ, വിട്ടുവീഴ്ച്ച, മൂല്യബോധം, ദേശീയത എന്നിവ വളർത്തിക്കൊണ്ടുവരുന്നതിൽ ഗാന്ധിദർശൻ ക്ലബ്ബുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. സാമുഹ്യ ശാസ്‍ത്രഅധ്യാപിക ഫാത്തിമ സുഹ്റ കെ വി യാണ് ക്ലബ് കൺവീനർ.

[[പ്രമാണം:18011 41.JPG|ലഘുചിത്രം|നടുവിൽ|ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ - എക്സൈസ് ഡിപ്പാർട്മെന്റ്]]
[[പ്രമാണം:18011 KVFS.jpg|centre|150 px|ലഘുചിത്രം|ഫാത്തിമ സുഹ്റ കെ വി,കൺവീനർ.]]
==ഹിന്ദി ക്ലബ്ബ്==

''''രാ'''ഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം വളർത്തുന്നതിനും പ്രാവീണ്യം നേടുന്നതിനും ഹിന്ദി ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
കോവിഡ് മൂലം ദീർഘകാലം സ്കൂൾ അടച്ചിട്ടത് ഹിന്ദിഭാഷ പഠനം ഏറെ പ്രയാസകരമാക്കി. അടിസ്ഥാന നൈപുണി പരീക്ഷ നടത്തി കുട്ടികൾക്ക് ആവശ്യമായ പരിഹാരബോധനം നടത്തി വരുന്നു.സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. യിലെ ഫാത്തിമ ഹിസാമ ( 9 A), ഫാത്തിമ സുഹറ (10G),മുഹമ്മദ്ഷരീഫ്(8F)എന്നിവർയഥാക്രമംരണ്ടുംരണ്ടുംമൂന്നുംസ്ഥാനങ്ങൾനേടി.പോസ്റ്റർരചനയിൽസ്നേഹ,അൻഷിദജസ്ന.എന്നിവർവിജയികളായി.വിവിധദിനാചരണ പരിപാടികളിൽ ഹിന്ദി ക്ലബുംപങ്കാളികളായി.കട്ടികൾക്ക്പോസ്റ്റർനിർമ്മാണം,ദേശീയപതാകനിർമാണം,പ്രേംചന്ദ്ഹിന്ദിക്വിസ്എന്നിവസംഘടിപ്പിച്ചു.

[[പ്രമാണം:18011 Hin.jpg|left|100 px|ലഘുചിത്രം]]
[[പ്രമാണം:18011 Hin1.jpg|right|150 px|ലഘുചിത്രം]]
==ഗൈഡൻസ് ആൻഡ് കൗസിലിംഗ് സെൻ്റർ==
[[പ്രമാണം:18011 cgc.jpg|centre|ലഘുചിത്രം]]

'''കൗ'''മാരപ്രായക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുതിന് ഗൈഡൻസ് ആൻ്റ് കൗൺസിംഗ് കേന്ദ്രം പ്രവർത്തിച്ചു വരുന്നു.10 വർഷമായി പ്രവർത്തിക്കുന്ന കൗസിലിംഗ് ക്ലബ് കുട്ടികൾക്ക് ഏറെ ആശ്വാസം നൽകുന്നു.
ഓൺലൈൻ പഠന കാലത്തു കുട്ടികൾക്കുണ്ടായ മനസിക പ്രശ്നങ്ങൾ,  അമിത ഉത്കണ്ഠ എന്നിവ പരിഹരിക്കാൻ കൗൺസിംഗ് സെൻ്ററിന് സാധിച്ചു. നിലവിൽ കൗൺ സിംഗ് അധ്യാപിക സ്ഥലം മാറിപ്പോയതിനാൽ കേന്ദ്രത്തിൻ്റെ സഹായം കുട്ടികൾക്ക് ലഭിക്കുന്നില്ല.

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499940...1752730" എന്ന താളിൽനിന്ന് ശേഖരിച്ചത്