"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
റെഡ് ക്രോസ് തത്വങ്ങളും ആശയങ്ങളും മനസിലാക്കി, പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത് യുവതലമുറയെ അവരുടെ മാനുഷിക മനോഭാവം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1922 ൽ ജൂനിയർ റെഡ് ക്രോസ് സ്ഥാപിതമായി. ജൂനിയർ റെഡ് ക്രോസിന്റെ പിന്നിലെ സമഗ്രമായ ആശയം രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ്, അതിലൂടെ അവർ ഒരു ദിവസം ലോകസമാധാനം സ്ഥാപിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമത്തിനും അവരുടേതായ രീതിയിൽ സംഭാവന നൽകാം.

അംഗങ്ങളടങ്ങിയ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്    വർഷമായി പ്രവർത്തിച്ചു വരുന്നു.

=2017-18=
=2017-18=
2017-18 വർഷം 20 കുട്ടികളുടെ ലിസ്റ്റ് ,ജില്ല ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറി. ആരോഗ്യം സേവനം സൗഹൃദം എന്നീ കർമ്മ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചു. അനുബന്ധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. റെഡ് ക്രോസ്,ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ ഉത്ഭവം ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ബോധ്യപ്പെടുത്താനും പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക അറിവുകൾ പകരുന്നതിനുവേണ്ടി ക്ലാസുകൾ നൽകുവാനും തീരുമാനിച്ചു.

ജൂനിയർ റെഡ് ക്രോസ് ആഭിമുഖ്യത്തിൽ കേഡറ്റുകൾക്ക് എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾ സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.

വരി 17: വരി 19:
ഫസ്റ്റ് എയ്ഡ് ,ട്രാഫിക് അടയാളങ്ങൾ ,ട്രാഫിക് നിയമങ്ങൾ, ആരോഗ്യ പരിപാലനം ,പൊതുജനാരോഗ്യ  സംരക്ഷണം എന്നീ വിഷയങ്ങളാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജെ ആർ സി കേഡറ്റുകൾ എ ബി സി എന്നിങ്ങനെ മൂന്നു സർട്ടിഫിക്കറ്റ് പരീക്ഷകൾ എഴുതി വിജയിക്കേണ്ടതുണ്ട്.കൂടാതെ ജില്ലാതല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ഒറ്റ ദിന ക്യാമ്പിൽ പങ്കെടുക്കേണ്ടതും ആവശ്യമാണ്.

=2018-19=
വർഷം ജൂനിയർ റെഡ് ക്രോസ് ലേക്ക് രണ്ടാം വർഷത്തിലേക്ക് എട്ടാം തരത്തിൽ നിന്നും 20 കുട്ടികളെ തെരഞ്ഞെടുത്തു .ക്ലാസുകൾ ബുധനാഴ്ച ആണ് നടത്തിവരുന്നത് .വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നു.
=2019-20=
അധ്യയനവർഷം എട്ടാം തരത്തിലെ 20 കുട്ടികളെ കൂടി തെരഞ്ഞെടുത്തു .അധിവർഷം, പ്രളയം ഇവ ഈ വർഷം അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികൾ ആയിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്ന പല കുട്ടികളുടെയും വീട്ടിൽ ജെ ആർ സി അംഗങ്ങൾ സമാശ്വാസവുമായി എത്തി. 2017- 20 ആദ്യ ബാച്ചിലെ ജെ ആർ സി ബെസ്റ്റ് കേഡറ്റായി അതുൽ ദാസ് തെരഞ്ഞെടുക്കപ്പെട്ടു വിജയോത്സവം വേദിയിൽ വെച്ച് മെമെൻറോയും ബോവർ യുദ്ധത്തിൽ റെഡ് ക്രോസ് വളണ്ടിയർ ആയി പ്രവർത്തിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആത്മകഥയും സമ്മാനിച്ചു.

=2020-21=
=2020-21=
=21-22=  
 
=2021-22=  
അധ്യയന വർഷങ്ങളിൽ കൊറോണ മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയി കേഡറ്റുകളുടെ തെരഞ്ഞെടുപ്പും  പ്രവർത്തനങ്ങളും നടത്തിവരുന്നു.

814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499675" എന്ന താളിൽനിന്ന് ശേഖരിച്ചത്