ജി.യു. പി. എസ്. മേനോൻപാറ (മൂലരൂപം കാണുക)
14:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 62: | വരി 62: | ||
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ് മേനോൻപാറ ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് .. | പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയായ വാടകരപ്പതി പഞ്ചായത്തിലാണ് മേനോൻപാറ ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1950 -ൽ കുുടിപള്ളിക്കൂടമായ് സ്ഥാപിച്ച സ്കൂൾ 1967 ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തി മാരിയപ്പ പിള്ള എന്ന വെക്തിയാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ദാനമായി നൽകിയത് .. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ജി.യു.പി.എസ് മേനോൻപാറ സ്കൂൾ ഒന്നര ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | ജി.യു.പി.എസ് മേനോൻപാറ സ്കൂൾ ഒന്നര ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുന്നതിനായി ഇവിടാ ക്ലിക് ചെയ്യുക | ||
14ക്ലാസ് മുറികളിലായി മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്. | 14ക്ലാസ് മുറികളിലായി മലയാളം തമിഴ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു പ്രീപ്രൈമറി മുതൽ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ വിദ്യാലയത്തിലുണ്ട് സ്കൂൾ ലൈബ്രറി ജൈവ പച്ചക്കറി തോട്ടം സയൻസ് ലാബ് കോൺഫറൻസ് ഹാൾ, ഗണിത ലാബ് ഉച്ചഭക്ഷണം തയ്യാറക്കുന്ന മുറി, സ്റ്റേജ് ,എഴ് ടോയിലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയിലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്. |