ഗവ എൽ പി എസ് മേവട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== മേവട എന്റെ ഗ്രാമം === | |||
'''പ്രശസ്തമായ പാലാ പട്ടണത്തോളമോ, ഒരുപക്ഷേ അതിലേറെയോ പൗരാണികവും പ്രശസ്തമാണ് മേവട എന്ന ഗ്രാമം . 4 വാർഡുകളിലായി 1200 കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശം . കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ സാംസ്കാരിക തലസ്ഥാനമാണ് മേവട. ഇനിയും കാലപ്പഴക്കം നിശ്ചയിച്ചിട്ടില്ലാത്ത കുന്നപ്പള്ളി കൊട്ടാരവും, കിഴക്കേടത്ത് മഠവും മേവട പഴമയുടെ നേർസാക്ഷ്യങ്ങളാണ്. 1002 ൽ സ്ഥാപിതമായ പാലാ പള്ളിയുടെ സ്ഥാപകരിൽ ഒരാൾ മേവടക്കാരനായ എറകോന്നിയിൽ തൊമ്മനാണ് .''' | '''പ്രശസ്തമായ പാലാ പട്ടണത്തോളമോ, ഒരുപക്ഷേ അതിലേറെയോ പൗരാണികവും പ്രശസ്തമാണ് മേവട എന്ന ഗ്രാമം . 4 വാർഡുകളിലായി 1200 കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശം . കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ സാംസ്കാരിക തലസ്ഥാനമാണ് മേവട. ഇനിയും കാലപ്പഴക്കം നിശ്ചയിച്ചിട്ടില്ലാത്ത കുന്നപ്പള്ളി കൊട്ടാരവും, കിഴക്കേടത്ത് മഠവും മേവട പഴമയുടെ നേർസാക്ഷ്യങ്ങളാണ്. 1002 ൽ സ്ഥാപിതമായ പാലാ പള്ളിയുടെ സ്ഥാപകരിൽ ഒരാൾ മേവടക്കാരനായ എറകോന്നിയിൽ തൊമ്മനാണ് .''' | ||