"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<big>മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.</big>                        
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.                         


== <big><u>ചരിത്രം</u></big> ==
== '''ചരിത്രം''' ==
<big>മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....</big>
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....


'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം|സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''
'''[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചരിത്രം|സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
   
   






== ഭൗതിക സൗകര്യങ്ങൾ==
== '''ഭൗതിക സൗകര്യങ്ങൾ'''==
<big>42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....</big>
<big>42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....</big>


'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''  
'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''  


==ക്ലബുകൾ==
=='''ക്ലബ്ബുകൾ'''==


* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|മലയാളം ക്ലബ്ബ്]]  
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|മലയാളം ക്ലബ്ബ്]]  
വരി 89: വരി 89:
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|അറബി ക്ലബ്ബ്]]  
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|അറബി ക്ലബ്ബ്]]  


==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==


#
#
വരി 171: വരി 171:
|}
|}


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps: 11.125520855341586, 76.24311496758396 | width=800px | zoom=16 }}'''11.12563665459435, 76.24311496743235'''
{{#multimaps: 11.125520855341586, 76.24311496758396 | width=800px | zoom=16 }}'''11.12563665459435, 76.24311496743235'''
* പെരിന്തൽമണ്ണ നിലമ്പുർ റോഡിൽ പാണ്ടിക്കാട് കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* [https://en.wikipedia.org/wiki/Perinthalmanna പെരിന്തൽമണ്ണ] [https://en.wikipedia.org/wiki/Nilambur നിലമ്പുർ] റോഡിൽ [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* മഞ്ചേരി നിന്ന് കരുവാരക്കുണ്ട്, മേലാറ്റൂർ,പാലക്കാട് ബസിൽ കയറി പാണ്ടിക്കാട് ഇറങ്ങുക. പാണ്ടിക്കാട് നിന്ന് നിലമ്പുർ ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* [https://en.wikipedia.org/wiki/Manjeri മഞ്ചേരി] നിന്ന് [https://en.wikipedia.org/wiki/Karuvarakundu കരുവാരക്കുണ്ട്], മേലാറ്റൂർ,പാലക്കാട് ബസിൽ കയറി [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] ഇറങ്ങുക. [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] നിന്ന് [https://en.wikipedia.org/wiki/Nilambur നിലമ്പുർ] ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* നിലമ്പുർ നിന്ന് പെരിന്തൽമണ്ണ ബസിൽ കയറി വണ്ടൂർ നിന്ന് 9 km  പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2  km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* [https://en.wikipedia.org/wiki/Nilambur നിലമ്പുർ] നിന്ന് [https://en.wikipedia.org/wiki/Perinthalmanna പെരിന്തൽമണ്ണ] ബസിൽ കയറി വണ്ടൂർ നിന്ന് 9 km  പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2  km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
* പാണ്ടിക്കാട് നിന്നും മഞ്ചേരി നിന്നും ചെമ്പ്രശ്ശേരി ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം  
* [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] നിന്നും മഞ്ചേരി നിന്നും [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
* കരുവാരക്കുണ്ട് തുവ്വൂർ വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം <br />
* [https://en.wikipedia.org/wiki/Karuvarakundu കരുവാരക്കുണ്ട്] [https://en.wikipedia.org/wiki/Karuvarakundu തുവ്വൂർ] വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം <br />
==കളിസ്ഥലം==
==കളിസ്ഥലം==
[[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground|പകരം=|ഇടത്ത്‌]]
[[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground|പകരം=|ഇടത്ത്‌]]
[[പ്രമാണം:Schoolsports2019.jpg|ലഘുചിത്രം|18571_School Sports|പകരം=|ഇടത്ത്‌]]
[[പ്രമാണം:Schoolsports2019.jpg|ലഘുചിത്രം|18571_School Sports|പകരം=|ഇടത്ത്‌]]
== '''ചിത്രശാല''' ==
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495364" എന്ന താളിൽനിന്ന് ശേഖരിച്ചത്