"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

േജദ
(SPORTS)
 
(േജദ)
വരി 34: വരി 34:


Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
'''<big>സ്പോർട്സ് 2021</big>'''
'''ദേശീയ യോഗ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ യോഗ പരിശീലനവും 2021 ജൂൺ 21 യോഗ ദിനത്തിൽ ഓൺലൈൻ ആയി തന്നെ യോഗ ദിനാചരണവും നടത്തി.'''
'''വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് ഫിറ്റ്‌ ചലഞ്ജ് എന്ന ജില്ലാതല ഓൺലൈൻ 7-8-2021 നടന്ന  ഫിറ്റ്നസ് ചലഞ്ജ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്തു. '''
'''ടോക്കിയോ ഒളിമ്പിക്സ് 2020 അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾക്കായി 2021 ആഗസ്ത് 12 ന്  ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഇ -  സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.'''
'''സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ വിർച്യുൽ സ്പോർട്സ് മത്സരം സംഘടിപ്പിക്കുന്നു.'''
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493926" എന്ന താളിൽനിന്ന് ശേഖരിച്ചത്