"സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാഞ്ഞിരപ്പള്ളി രൂപതയുടെ  കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു.
കൊരട്ടി ഇടവകപ്പള്ളി വികാരി റവ. ഫാ. തോമസ് വലിയപറമ്പിൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ ആയി സേവനം അനുഷ്‌ടിക്കുന്നത്.


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493897" എന്ന താളിൽനിന്ന് ശേഖരിച്ചത്