"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== '''''പ്രവർത്തി പരിചയ ക്ലബ്''''' ==
[[പ്രമാണം:പ്രവർത്തി പരിചയ ക്ലബ്.jpg|ലഘുചിത്രം|'''''പ്രവർത്തി പരിചയ ക്ലബ്''''']]
[[പ്രമാണം:പ്രവർത്തി പരിചയ മേള.jpg|ലഘുചിത്രം|പ്രവർത്തി പരിചയ മേള]]
 
=='''''പ്രവർത്തി പരിചയ ക്ലബ്'''''==
കുട്ടികളെ വിവിധ തൊഴിൽ മേഖലകൾ പരിശീലീപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി പരിചയ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠന പ്രവർത്തനത്തിനോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല വൈദ്യഗ്ധ്യം സമൂഹത്തിൽ പ്രയോജനം ചെയ്യുന്നു. കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവുമാണ് ഈ ക്ലബ്ബിന്റെ പ്രധാനമായ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്. ചവിട്ടി നിർമ്മാണം, അഗർബതി നിർമ്മാണം, വാൾ ഹാങ്ങ്ഗിങ്, വസ്ത്ര നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മാണങ്ങൾ, പേപ്പർ ക്രാഫ്റ്റ്, അലങ്കാര പൂക്കൾ നിർമ്മാണം, ദൈനദിന ഉപയോഗ സാധനങ്ങളുടെ നിർമ്മാണം, ആശംസകാർഡ് നിർമ്മാണം, മുതലായവ ഈ ക്ലബ്ബിന്റെ നേതിർത്യത്തിൽ നടന്നു വരുന്നു.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493319" എന്ന താളിൽനിന്ന് ശേഖരിച്ചത്