"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
|[[പ്രമാണം:42011 playvoliball.jpg|150px|ലഘുചിത്രം|വോളിബാൾ കോർട്ട്]]
|[[പ്രമാണം:42011 playvoliball.jpg|150px|ലഘുചിത്രം|വോളിബാൾ കോർട്ട്]]
|}
|}
വിശാലമായ കളിസ്ഥലമാണ് സ്കൂളിന്റെ പ്രത്യേകത.   കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിന് ഉതകും വിധമാണ് കളിസ്ഥലം ചിട്ടപ്പെടുത്തിയിട്ടുള്ളത്.  വിശാലമായ കളിസ്ഥലത്തിനുപരി ഒരു ബാറ്റ്മിന്റൻ കോർട്ടും വോളിബാൾ കോർട്ടും സ്കൂളിനുണ്ട്.
<big>വിശാലമായ കളിസ്ഥലമാണ് സ്കൂളിന്റെ പ്രത്യേകത. പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന 6.2 കോടി രൂപയുടെ നി‍മ്മണ പ്രവ‍ത്തനങ്ങളുടെ ഭാഗമായി സമൂലമായ പശ്ചാത്തലവികസന പരിപാടികളാണ് നടന്നത്.  അതിന്റെ ഭാഗമായിത്തന്നെ കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിന് ഉതകും വിധം പുതിയി ഒരു ബാറ്റ്മിന്റൻ കോർട്ടും വോളിബാൾ കോർട്ടും കൂടി നിർമ്മിക്കുകയുണ്ടായി.  ബാറ്റ്മിന്റൻ കോർട്ടിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു.  വോളിബാൾ കോർട്ടിന്റെ പണി പുരോഗമിച്ചുവരുന്നു.  കോവിഡിന്റെ ആഘാത്തിൽ നിന്ന് നാട് മുക്തി നേടിക്കഴിഞ്ഞാലുടൻ ഈ രണ്ട് വിഭാഗത്തിലും കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനം ലഭ്യമാക്കാനാണ് പി.ടി.എ. തീരുമാനിച്ചിരിക്കുന്നത്.</big>


== അടുക്കളയും ഭക്ഷണശാലയും ==
== അടുക്കളയും ഭക്ഷണശാലയും ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492951" എന്ന താളിൽനിന്ന് ശേഖരിച്ചത്