"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:
വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.  

   ക്ലബ്ബ് പ്രവർത്തനങ്ങൾ= നേച്ചർ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൈരളി ക്ലബ്ബ്,സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

'''പഠന ശിബിരം''' 2019
    എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിലെ ക്ലാസുകൾ നടത്തി
[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]

====മാനേജ്‌മെന്റ്====
====മാനേജ്‌മെന്റ്====
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492375" എന്ന താളിൽനിന്ന് ശേഖരിച്ചത്