"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്:2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.   
'''സ്കൗട്ട് & ഗൈഡ്സ്:'''2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു.   
                   2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.  
                   2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു.  
.. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേരി ടി. സി ആണ്.   
.. '''ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്:''' ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേരി ടി. സി ആണ്.   
.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍:  ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്.
.. '''ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍:''' ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്.
.. സോഷ്യല്‍ സര്‍വീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു.  
.. '''സോഷ്യല്‍ സര്‍വീസ് ലീഗ്:''' സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു.  
.. സഞ്ചയിക: കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവര്‍ത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".
.. '''സഞ്ചയിക:''' കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവര്‍ത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക".
                   സഞ്ചയികയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് എടുത്ത് ഉപയോഗിക്കുവാന്‍ കഴിയുന്നതുമാണ്. കൂടുതല്‍ തുക നിക്ഷേപിക്കുന്ന കുട്ടികള്‍ പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്.
                   സഞ്ചയികയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് എടുത്ത് ഉപയോഗിക്കുവാന്‍ കഴിയുന്നതുമാണ്. കൂടുതല്‍ തുക നിക്ഷേപിക്കുന്ന കുട്ടികള്‍ പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്.
.. ദീപിക ചില്‍ഡ്രന്‍സ് ലീഗ് : കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.​എല്‍ പ്രവര്‍ത്തിക്കുന്നു. ഡി,സി.എല്‍-ന്റെ നേതൃത്വത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികള്‍ അഗതി മന്ദിരങ്ങളിലും മറ്റും നല്‍കി വരുന്നു. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ഉഷാ ജോണ്‍ ആണ്.
.. '''ദീപിക ചില്‍ഡ്രന്‍സ് ലീഗ് :''' കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.​എല്‍ പ്രവര്‍ത്തിക്കുന്നു. ഡി,സി.എല്‍-ന്റെ നേതൃത്വത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികള്‍ അഗതി മന്ദിരങ്ങളിലും മറ്റും നല്‍കി വരുന്നു. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ഉഷാ ജോണ്‍ ആണ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി : വിദ്യാര്‍ത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാര്‍ത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:  അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളര്‍ത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:''' അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളര്‍ത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1. സയന്‍സ് ക്ലബ്ബ്
1. സയന്‍സ് ക്ലബ്ബ്
2. മാത്തമാറ്റിക് ക്ലബ്ബ്
2. മാത്തമാറ്റിക് ക്ലബ്ബ്
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149224" എന്ന താളിൽനിന്ന് ശേഖരിച്ചത്