എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<big><u>മലയാളം ക്ലബ്ബ്</u></big>''' == | |||
<big>മലയാളം ക്ലബ്തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ കുട്ടികൾക്ക് നൽകാറുണ്ട്.</big> | <big>മലയാളം ക്ലബ്തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ കുട്ടികൾക്ക് നൽകാറുണ്ട്.</big> | ||
<big><br /></big> | <big><br /></big> | ||
<big | == <big> '''<u>സയൻസ് ക്ലബ്ബ്</u>'''</big> == | ||
<big>പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.</big> | <big>പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.</big> | ||