"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:

== '''<u><big>ആമുഖം</big></u>''' ==
== '''<u><big>ആമുഖം</big></u>''' ==
'''സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങൾക്ക് വിധേയമായി കോട്ടയം റവന്യൂ  ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള മനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ (എസ്സ് കെ എം എച്ച് എസ്സ് എസ്സ്) അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് ഒരു കോമ്പൗണ്ടിൽ പഠന സൗകര്യം ഒരുക്കിയിരിക്കുന്ന വിദ്യാലയമാണിത്.കൂടുതൽ വായിക്കുക'''  
'''സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങൾക്ക് വിധേയമായി കോട്ടയം റവന്യൂ  ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള മനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ (എസ്സ് കെ എം എച്ച് എസ്സ് എസ്സ്) അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് ഒരു കോമ്പൗണ്ടിൽ പഠന സൗകര്യം ഒരുക്കിയിരിക്കുന്ന വിദ്യാലയമാണിത്.[[എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ചരിത്രം|കൂടുതൽ വായിക്കുക]]'''  
== സ്ഥലപുരാണം (എൻെറ ഗ്രാമം) ==
== സ്ഥലപുരാണം (എൻെറ ഗ്രാമം) ==
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് '''കുമരകം''' എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ്‌ ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ്‌ കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488968" എന്ന താളിൽനിന്ന് ശേഖരിച്ചത്