"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 28: വരി 28:
''' കുട്ടികളുടെ വീടുകളിലെത്തി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.'''</br>

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് ഏർപ്പെടുത്തിയ ഭക്ഷണ കിറ്റുകൾ  സ്കൂളിൽ നിന്നും മാനേജ്മെൻറ് ഏർപ്പെടുത്തിയ വാഹനത്തിൽ  അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ എത്തിച്ചു. കോവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ  ഈ ക്രമീകരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായമായി.</br>

'''നേർകാഴ്ച്ച ചിത്രരചന മത്സരം'''</br>
കോവിഡ് കാല പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേർകാഴ്ച ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അനേകം കുട്ടികൾ പങ്കെടുത്തു.</br>
658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488908" എന്ന താളിൽനിന്ന് ശേഖരിച്ചത്